പെരുവന്താനം പഞ്ചായത്ത് കടമാൻകുളം നിവാസികളുടെ 15 വർഷത്തോളം പഴക്കമുള്ള ആവശ്യമായിരുന്നു ടൗണുമായി ബന്ധിപ്പിക്കുന്ന ആകെ ആശ്രയമായ പാലം പുനർ നിർമ്മിക്കുക എന്നത്.ഇതിനായി നിരവധി പ്രതിഷേധങ്ങളാണ് പ്രാദേശ വാസികളിൽ നിന്നും ഉണ്ടായത്. എസ്റ്റേറ്റ് മാനേജ്മെന്റിന്റെ അതീനതയിൽ വരുന്ന പാലം പുനർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിവിധ കോണുകളിൽ നിന്നും പ്രതിഷേധ പരുപാടികൾ പ്രദേശത്ത് നടത്തിയിരുന്നു.പൊതു പ്രവർത്തകനായ ശരത് ഒറ്റപ്ലാക്കന്റെ ആവശ്യ പ്രകാരം കേരള ടുഡേ ന്യൂസ് ഈ വിവരം പൊതു ജനമധ്യത്തിൽ എത്തിച്ചിരുന്നു..ജനങ്ങളുടെ ദീർഘ നാളത്തെ ആവശ്യം ആയിരുന്നു എന്നും അതിനു അനുകൂല നിലപാട് സ്വീകരിച്ച കമ്പനി മാനേജ്മെന്റിനും കൂടെ നിന്ന പൊതു പ്രവർത്തകർക്കും നന്ദി ഉണ്ടെന്നും ശരത് ഒറ്റപ്ലാക്കൽ പറഞ്ഞു
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…