മുണ്ടക്കയം മുരിക്കുംവയൽ സ്കൂളിനു സമീപം ചുവട് ദ്രവിച്ച മരം അപകട ഭീഷണിയാകുന്നു, കേരള ടുഡേ ന്യൂസിന്റെ പരാതിയിൽ ഉടൻ നടപടി എന്ന് പറഞ്ഞ അധികൃതർ എന്തെ മരം മുറിച്ചു മാറ്റാൻ താമസിക്കുന്നു, ജില്ലാ പഞ്ചായത്ത് ട്രീ കമ്മറ്റിയക്ക് പരാതി നൽകി കേരള ടുഡേ

മുണ്ടക്കയം പുഞ്ചവയൽ റോഡിൽ മുരിക്കുംവയലിലാണ് അപകട ഭീഷണിയായി ചുവട് ദ്രവിച്ച നിലയിൽ ബെദാമ് മരം നിൽക്കുന്നത്, സ്കൂൾ കുട്ടികളും, കാൽനട യാത്രക്കാരും സ്കൂൾ, സർവീസ് ബസുകളും കടന്നു പോകുന്ന വഴിയിലാണ് അപകട കെണിയായി മരം നിൽക്കുന്നത്, ഇതിന് സമീത്താണ് മുരിക്കുംവയൽ സ്കൂൾ സ്ഥിതിചെയ്യുന്നത്

മരത്തിന്റെ ചുവട് ഭാഗികമായി ദ്രവിച്ച നിലയിൽ ഏത് നിമിഷവും ഒടിഞ്ഞു വീഴുന്ന സ്ഥിതിയിലാണ്, നാട്ടുക്കാർ പരാതി പറഞ്ഞിട്ടും ഈ മരം മുറിച്ചു മാറ്റാൻ നടപടി ഉണ്ടായിട്ടില്ല, തുടർന്ന് കേരള ടുഡേ ന്യൂസ്‌ അപകട കെണിയായ മരം മുറിച്ചു മാറ്റണം എന്ന് ആവിശ്യപെട്ട് അധികൃതർക്ക് പരാതി നൽകുകയും നടപടി ഉണ്ടാവും എന്ന് അറിയിക്കും ചെയ്തിരുന്നു, എന്നാൽ ഇതുവരെ അപകടകെണിയായി നിൽക്കുന്ന ഈ മരം മുറിച്ചു മാറ്റാൻ നടപടി ആയിട്ടില്ല

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

1 day ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

1 day ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

3 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago