Kanjirapally

ഒരു വർഷം: കോട്ടയം ജില്ലയിലെ റോഡിൽ പൊലിഞ്ഞത് 263 ജീവൻ…

കോട്ടയം ജില്ലയിലെ റോഡുകളിൽ കഴിഞ്ഞ വർഷം 263 പേരുടെ ജീവൻ പൊലിഞ്ഞു. വാഹനാപകടം കൂടുതൽ തദ്ദേശ സ്ഥാപനങ്ങളിലെ റോഡുകളിൽ. ജനുവരിയിലാണ് ഏറ്റവും കൂടുതൽ അപകടം ഉണ്ടായത്. ഏറ്റവും…

18 hours ago

ആനക്കല്ല്‌ സെന്റ് ആന്റണീസ്‌ പബ്ലിക്‌ സ്‌കൂളിൽ “ടെക്‌ ടോക്ക്‌” പരമ്പരയ്‌ക്ക്‌ തുടക്കമായി ; മഹാത്മാഗാന്ധി സർവ്വകലാശാല മുൻ വൈസ്‌ ചാൻസലർ ഡോ.സാബു തോമസ്‌ കുട്ടികളുമായി സംവദിച്ചു.

കാഞ്ഞിരപ്പള്ളി: സാങ്കേതിക വിദ്യകളിലെ പുത്തൻ സാധ്യതകളെക്കുറിച്ച്‌ വിദ്യാർത്ഥികളിൽ അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെ ആനക്കല്ല്‌ സെന്റ് ആന്റണീസ്‌ പബ്ലിക്‌ സ്‌കൂളിൽ ടെക്‌ ടോക്ക്‌ പരമ്പരയ്‌ക്ക്‌ തുടക്കം കുറിച്ചു. റൂബി…

1 day ago

കോട്ടയത്തെ വീടുകളില്‍ നിന്നും ലക്ഷങ്ങളുടെ മുതലുകള്‍ മോഷ്ടിച്ചു; ദമ്ബതികളെ പിടികൂടിയത് പെരുമ്ബാവൂരില്‍ നിന്നും…കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം

വീടുകളില്‍ സ്വർണവും പണവും ഉള്‍പ്പെടെ മോഷ്ടിച്ച ദമ്ബതികള്‍ അറസ്റ്റില്‍. കോട്ടയം ഈരാറ്റുപേട്ട സ്വദേശി ടാർസണ്‍ എന്ന മനീഷ് എം.എം. (40), ഭാര്യ ജോസ്ന വിഎ. (39) എന്നിവരാണ്…

2 days ago

ആനക്കല്ല് സെന്റ് ആന്റണിസ് പബ്ലിക് സ്കൂളിൽ ടെക് ടോക്കിന് തുടക്കം കുറിക്കുന്നു.

കാഞ്ഞിരപ്പള്ളി: സാങ്കേതിക വിദ്യകളിലെ ഏറ്റവും പുതിയ സാധ്യതകളെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ഓഗസ്റ്റ് നാലാം തീയതി തിങ്കളാഴ്ച ആനക്കല്ല് സെന്റ് ആന്റണിസ് പബ്ലിക് സ്കൂളിൽ…

3 days ago

വാതില്‍ തുറന്നിട്ട് മരണപ്പാച്ചില്‍; കഞ്ഞിരപ്പള്ളിയിൽ ബസുകള്‍ക്ക് പിഴ,മുണ്ടക്കയം, പുഞ്ചവയല്‍, മുരിക്കുംവയല്‍, പുലിക്കുന്ന് എന്നിവിടങ്ങളില്‍ സ്റ്റേജ് ക്യാരേജ് പാരലല്‍ സര്‍വിസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെയും നടപടി സ്വീകരിച്ചു.22 കേസുകളിലായി 38,250 രൂപ പിഴ ഈടാക്കി.

കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. ഒമ്ബത് ബസുകളാണ് വാതില്‍ തുറന്നിട്ട് സർവിസ് നടത്തിയതായി കണ്ടെത്തിയത്. ബസില്‍ നിറയെ ആളുകളുമുണ്ടായിരുന്നു. ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും ജോ. ആര്‍.ടി.ഒ ഉദ്യോഗസ്ഥരുമാണ് പരിശോധന…

5 days ago

കാട്ടാന ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ പുരുഷോത്തമന് അന്ത്യാഞ്ജലി ; സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തിന്റെ ആദ്യഗഡു കൈമാറി

കാഞ്ഞിരപ്പള്ളി : കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട തമ്പലക്കാട് കുറ്റിക്കാട്ട് പുരുഷോത്തമന് നാട് അന്ത്യഞ്ജലിയർപ്പിച്ചു. ചൊവ്വാഴ്ച രാത്രിയിൽ മൃതദേഹം വീട്ടിലെത്തിച്ചത് മുതൽ തമ്പലക്കാട്ടിലെ വീട്ടിലേക്ക് നാട്ടുകാരടക്കം നിരവധിപ്പേർ അന്ത്യോപചാരം…

6 days ago

എരുമേലിയില്‍ വിദ്യാര്‍ഥിനിയുള്‍പ്പടെ അഞ്ച് പേര്‍ക്ക് നേരെ തെരുവ് നായ ആക്രമണം

എരുമേലി വെച്ചുച്ചിറയില്‍ സ്കൂള്‍ വിദ്യാർഥിനിയെയടക്കം അഞ്ച് പേരെ തെരുവുനായ അക്രമിച്ചു. വെച്ചൂച്ചിറ സിഎംഎസ് സ്കൂളിന് സമീപമാണ് തെരുവുനായ അക്രമണമുണ്ടായത്.വിദ്യാർഥികള്‍ ട്യൂഷന് പോകും വഴിയായിരുന്നു അക്രമണം.കുട്ടികളെ അക്രമിച്ച ശേഷം…

6 days ago

പൂഞ്ഞാറിന്റെ വികസന പാതയിൽ ഒരു ചരിത്ര നേട്ടത്തിലേക്ക് കൂടി ചുവട് വയ്ക്കുകയാണ്, മുണ്ടക്കയം -ഏന്തയാർ – ഇളംകാട് -വല്യേന്ത-വാഗമൺ റോഡിന് 17 കോടിയുടെ ടെൻഡർ ക്ഷണിച്ചു

നാഷണൽ ഹൈവേയിൽ മുണ്ടക്കയത്തു നിന്നും ആരംഭിച്ച് കൂട്ടിക്കൽ -ഏന്തയാർ - ഇളംകാട് -വല്യേന്തവരെ നിലവിൽ ബി എം ബി സി റോഡ് ഉണ്ട്. തുടർന്ന് 7 കിലോമീറ്റർ…

6 days ago

പുഞ്ചവയൽ റൂട്ടിലെ മിന്നൽ ബസ് പണിമുടക്ക്; യാത്രക്കാരും,വിദ്യാർത്ഥികളും വലഞ്ഞു…പണിമുടക്കിനെതിരെ കെഎസ്‌യു ശ്രീ ശബരീഷ കോളജ് യൂണിറ്റ് കമ്മിറ്റി മുണ്ടക്കയം പോലീസിൽ പരാതി നൽകി

പുഞ്ചവയലിലെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ ഗുണ്ടായിസത്തിനെതിരെയും, സമാന്തര സർവ്വീസിനെതിരെയും പ്രതിക്ഷേധിച്ച് ഇന്ന് മുതൽ പുഞ്ചവയൽ റൂട്ടിലെ ബസുകൾ അനിശ്ചിത കാലത്തേയ്ക്ക് സർവ്വീസ് നിർത്തിവെയ്ക്കുകയും ചെയ്തതിനെ തുടർന്ന് യാത്രക്കാരും,വിദ്യാർത്ഥികളും വലഞ്ഞു...മുണ്ടക്കയം…

6 days ago