Kanjirapally

പാഠശാലയില്‍ നിന്നും പണിപ്പുരയിലേക്ക് -കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

പാഠശാലയില്‍ നിന്നും പണിപ്പുരയിലേക്ക് - ബ്ലോക്ക് പഞ്ചായത്ത് കാഞ്ഞിരപ്പളളി : തൊഴില്‍ നൈപുണ്യ പരിശീലന പരിപാടിയുടെ ഭാഗമായി കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് ഭക്ഷ്യസംസ്കരണത്തില്‍ 60 കുട്ടികളെയും, ബ്യൂട്ടീഷന്‍…

10 months ago

കാഞ്ഞിരപ്പള്ളിയിൽ പ്രഭാത സവാരിക്കിടെ ലോറിയിടിച്ച് യാത്രക്കാരൻ മരിച്ചു.

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ പ്രഭാത സവാരിക്കിടെ ലോറിയിടിച്ച് യാത്രക്കാരൻ മരിച്ചു. കാഞ്ഞിരപ്പിള്ളി ആനക്കല്ലിൽ ആണ് സംഭവം. കാഞ്ഞിരപ്പള്ളി വത്തിക്കാൻ സിറ്റി തുണ്ടിയിൽ സജി ഡൊമിനിക് (57) ആണ് മരിച്ചത്.…

10 months ago

പൂഞ്ഞാർ എംഎൽഎയുടെ ഓണസമ്മാനം : 100 കിടപ്പ് രോഗികൾക്ക് ഓണക്കിറ്റ് നൽകുന്നു.

അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ, കെ.എം. മാണിയുടെ ഓർമ്മക്കായി, നിർധന കിടപ്പുരോഗികൾക്കുള്ള ചികിത്സാ ധനസഹായ പദ്ധതിയായ കാരുണ്യ…

10 months ago

പൊൻകുന്നത്ത് കത്തി കുത്ത് കേസിൽ യുവാക്കൾ പോലീസ് പിടിയിൽ

പൊൻകുന്നം: പൊൻകുന്നത്ത് വീടുകയറി ആക്രമിച്ച കേസിൽ യുവാക്കൾ പോലീസ് പിടിയിലായി. ചിറക്കടവ് പൊടിപ്പാറ രജ്ഞിഷ്, തെക്കേത്തുകവല പള്ളത്ത് ജിഷ്ണു, തെക്കേത്തുകല പള്ളത്ത് വിഷ്ണു എന്നിവരെയാണ് പൊൻകുന്നം പോലീസ്…

10 months ago

പൊൻകുന്നം ചിറക്കടവിൽ അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഒരാൾക്ക് കുത്തേറ്റു

അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ചിറക്കടവ് തെക്കേത്തുകവല കൊട്ടാടികുന്നേൽ ഒരാൾക്ക് കുത്തേറ്റു. ഇയാളെ കോട്ടയം മെഡിക്കൽ കോളേ ജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. മൂന്ന് പേർ…

10 months ago

വ്യാജമദ്യം ‌‌ജനവാസം ഇല്ലാത്ത പ്രദേശങ്ങളിൽ: വാറ്റുചാരായ നിർമാണം ആനയിറങ്ങും മാമലയിൽ; …ഒരാഴ്ചയ്ക്കിടെ എക്സൈസും പൊലീസും മുണ്ടക്കയം മലയോര മേഖലയിൽ തകർത്തത് മൂന്ന് വാറ്റുകേന്ദ്രങ്ങൾ, ഹോം മെയ്ഡ് മുതൽ ഹോം ഡെലിവറി വരെ…

മുണ്ടക്കയം ∙ ഒരാഴ്ചയ്ക്കിടെ എക്സൈസും പൊലീസും മലയോര മേഖലയിൽ തകർത്തത് മൂന്ന് വാറ്റുകേന്ദ്രങ്ങളാണ്. ഓണം കൊഴുപ്പിക്കാൻ ജില്ലയുടെ കിഴക്കൻ മേഖലകളിൽ നിർമിക്കുന്ന വ്യാജമദ്യം പടിഞ്ഞാറൻ മേഖലയിൽ വരെ…

10 months ago

പൂഞ്ഞാർ നിയോജകമണ്ഡലം വികസന മാതൃക : മന്ത്രി റോഷി അഗസ്റ്റിൻ, പ്രകൃതിക്ഷോഭം നേരിട്ട കൂട്ടിക്കലിൽ പൂഞ്ഞാർ എംഎൽഎ സർവീസ് ആർമിയുടെ നേതൃത്വത്തിൽ റോട്ടറി ക്ലബിന്റെ സഹകരണത്തോടെ നിർമ്മാണം പൂർത്തീകരിച്ച 11 വീടുകളുടെ താക്കോൽദാന ചടങ്ങ് ഉദ്ഘാടനം

കൂട്ടിക്കൽ : പൂഞ്ഞാർ നിയോജകമണ്ഡലം വികസനത്തിൽ സംസ്ഥാനത്തിന് മാതൃകയാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പ്രകൃതിക്ഷോഭം നേരിട്ട കൂട്ടിക്കലിൽ പൂഞ്ഞാർ എംഎൽഎ സർവീസ് ആർമിയുടെ നേതൃത്വത്തിൽ റോട്ടറി…

10 months ago

പാലായിൽ കള്ളനോട്ട് വ്യാപകമാകുന്നു.ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

പാലാ: ഓണത്തിരക്ക് ലാക്കാക്കിയെന്നവണ്ണം പാലായിൽ കള്ളനോട്ട് വ്യാപകമാകുന്നു.ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.500 രൂപയുടെ കള്ളനോട്ടുകളാണ് കണ്ടുവരുന്നത്. കാൽനടയായി ലോട്ടറി വിൽക്കുന്നവർക്കാണ് കൂടുതലായും ഇത്തരം നോട്ടുകൾ…

10 months ago

യാതൊരു മുൻകരുതലും ഇല്ലാതെ മുണ്ടക്കയം 31-)0 മൈൽ ഭാഗത്തെ റോഡ് നവീകരണം. കേരള ടുഡേ വാർത്തയെ തുടർന്ന് നിർമ്മാണം നിർത്തിവച്ചു…

യാതൊരു മുൻകരുതലും ഇല്ലാതെ ദേശീയപാതയിലെ റോഡ് നവീകരണം. 31ാം മൈൽ മുതൽ മുണ്ടക്കയം വരെ ഗതാഗതകുരൂക്ക് രൂക്ഷം. പ്രതിഷേധം ശക്തമായതോടെ കേരളടുഡേന്യൂസ്‌ വാർത്തയും പരാതിയും ചെയ്തിരുന്നു ഇതിനെ…

10 months ago