മുണ്ടക്കയം കൂട്ടിക്കൽ റോഡിലെ ലോഡ്‌ജിലെ അനാശാസ്യം; അതിഥി തൊഴിലാളികളുടെ നേതൃത്വത്തിൽ മുണ്ടക്കയത്ത് പെണ്‍വാണിഭം അരുടെ ഒത്താശയിൽ, മാസപ്പടി വാങ്ങുന്നവർ ആരൊക്കെ കൂടുതൽ തെളിവുകൾ ഉടൻ…കിട്ടുന്നതില്‍ പാതികമ്മീഷന്‍!
ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളെ മുണ്ടക്കയത്ത് എത്തിച്ചു നഗരമധ്യത്തില്‍ സെക്‌സ് റാക്കറ്റ് സംഘം പ്രവര്‍ത്തിക്കുന്നത്, അതിഥി സംസ്ഥാന തൊഴിലാളികളുടെ നേതൃത്വത്തില്‍ പെണ്‍വാണിഭ സംഘങ്ങള്‍ സജീവം.മുണ്ടക്കയം കൂട്ടിക്കലിലെ കേരള...