ബിജെപിക്ക് പുതിയ ടീം ; അഡ്വ. ഷോൺ ജോർജ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്
ബിജെപി സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു. അഡ്വ. ഷോൺ ജോർജ് സംസ്ഥാന വൈസ് പ്രസിഡന്റ്. പൂഞ്ഞാർ ഈരാറ്റുപേട്ട സ്വദേശിയായ ഷോൺ ജോർജ് മുൻ പൂഞ്ഞാർ എം.എൽ.എയും ബിജെപി ദേശീയ...