കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

kottayam

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണു; രോഗികളെ മാറ്റുന്നു

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം പൊളിഞ്ഞു വീണു. ആശുപത്രിയിലെ പതിനാലാം വാർഡ് ആണ് പൊളിഞ്ഞുവീണത്. നിരവധിപേർക്ക് പരിക്കേറ്റതായാണ് വിവരം. സ്ഥലത്തുനിന്ന് രോഗികളെ മാറ്റുകയാണ്.

കേരള ടുഡേ വാർത്തയെ തുടർന്ന് ഒരിക്കൽ അടച്ച കുഴി വീണ്ടും അതേ പടി, പൈങ്ങണയിലെ കൊടും വളവിലെ കുഴി യാത്രക്കാർക്ക് തലവേദനയാകുന്നു

കൊട്ടാരക്കര - ദിണ്ഡിഗല്‍ ദേശീയപാതയില്‍ ഏറ്റവും അപകട സാധ്യതയുള്ള പ്രദേശമാണ് പൈങ്ങണയിലെ കൊടും വളവ്. ദിനം പ്രതി നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍പെടുന്നത്. അപകടവളവ് നിവര്‍ത്തി പ്രശ്‌നം...

കാഞ്ഞിരപ്പള്ളി ബൈപാസ് നിർമ്മാണം പ്രതിസന്ധിയിലോ ..? കരാർ കമ്പനി പണികൾ നിർത്തിവച്ചു .. ?

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിക്കാരുടെയും, കാഞ്ഞിരപ്പള്ളി എം.എൽ.എ. ഡോ. എൻ. ജയരാജിന്റെയും സ്വപ്ന പദ്ധതിയായ കാഞ്ഞിരപ്പള്ളി ബൈപാസ് താത്കാലിക പ്രതിസന്ധിയിൽ. അനുവദിച്ച ബഡ്ജറ്റ് തികയുകയില്ല എന്നും , കൂടുതൽ...