Mundakayam

ബൈക്കിൽ സഞ്ചരിക്കവേ അജ്ഞാത വാഹനമിടിച്ച്  വണ്ടൻപതാൽ സ്വദേശിക്ക് ദാരുണാന്ത്യം, ഇടിച്ച വാഹനം നിർത്താതെ പോയി

പുല്ലുപാറയിൽ വാഹന അപകടത്തിൽ വണ്ടൻപതാൽ സ്വദേശിക്ക് ദാരുണാന്ത്യം, വണ്ടൻപതാൽ സ്വേദേശി അരുൺ ആണ് മരിച്ചത് എന്നാണ് ലഭിക്കുന്ന വിവരം, ഇടിച്ച വാഹനം നിർത്താതെ പോയി എന്ന് പോലീസ്…

10 months ago

നിയമം കാറ്റില്‍പ്പറത്തി കെ.എസ്.ആർ.ടി.സി,സ്വകാര്യ – ബസുകള്‍… ബെല്ലും ബ്രേക്കുമില്ല, മരണപ്പാച്ചില്‍…ചോദ്യം ചെയ്താല്‍ തെറിവിളി

നിയമം ഞങ്ങള്‍ക്ക് പുല്ലാണ് ! വാഹനവുമായി നിരത്തിലിറങ്ങുമ്ബോള്‍ ചില കെ.എസ്.ആർ.ടി.സി , സ്വകാര്യ ബസ് ഡ്രൈവർമാരുടെ മനോഭാവമിതാണ്. മനുഷ്യജീവന് വില കല്പിക്കാതെ ഇവർ വളയംപിടിക്കുമ്ബോള്‍ കാഴ്ചക്കാരുടെ റോളിലാണ്…

10 months ago

മുണ്ടക്കയം പുത്തൻചന്തയില്‍ 11 പേര്‍ക്ക് മഞ്ഞപ്പിത്തം

പുഞ്ചവയലിന് പിന്നാലെ ആശങ്കയുയർത്തി മുണ്ടക്കയത്തും മഞ്ഞപ്പിത്തം പടരുന്നു. മുണ്ടക്കയം പുത്തൻചന്ത മേഖലയിലാണ് 11 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരിക്കുന്നത്. പ്രദേശത്തെ നാല് കിണറുകളില്‍നിന്നുള്ള വെള്ളം ഉപയോഗിച്ചവർക്കാണ് രോഗം ബാധിച്ചതെന്നാണു…

10 months ago

പാറത്തോട് മണ്ഡലത്തിൽ യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റിനെ നിയമിച്ചതിൽ പൊട്ടിത്തെറി

കാഞ്ഞിരപ്പള്ളി :യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ ജില്ലാ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുകയും വോട്ടുകൾ കിട്ടാത്ത സാഹചര്യത്തിൽ ജില്ലാ സെക്രട്ടറിയായി മാറുകയും ചെയ്ത വ്യക്തി പാർട്ടിയിൽ നടത്തുന്ന…

10 months ago

മുണ്ടക്കയത്തെ സോണറ്റിന് കോട്ടയം എസ് പി യുടെ അനുമോദനം

2024 ലെ സിവിൽ സർവ്വീസ് പരീക്ഷയിൽ 54-ആം റാങ്ക് കരസ്ഥമാക്കി അഭിമാനാർഹമായ നേട്ടം കൈവരിച്ച കോട്ടയം ജില്ല മുണ്ടക്കയം സ്വദേശിനി സോണറ്റ് ജോസിനെ കോട്ടയം ജില്ലാ പോലീസ്…

10 months ago

മുണ്ടക്കയം മേഖലയിൽ കൊതുക് പെരുകുന്നു, കൊതുക് പടയെ ഓടിക്കാൻ പുക വണ്ടി തന്നെ വരണം…

മഴയും വെയിലും മാറി മാറി എത്തുന്നതോടെ മലയോര മേഖലയിൽ കൊതുകുകളുടെ സാന്ദ്രത വർധിക്കുന്നു. വൈറൽ പനി ഉൾപ്പെടെ പടരുന്ന സാഹചര്യത്തിൽ കൂടുതൽ പകർച്ചവ്യാധികൾ ഉണ്ടാകുമോ എന്നും ആശങ്കയുണ്ട്.റബർ…

10 months ago

പറത്താനം സെൻ്റ് മേരിസ് സ്വാശ്രയ സംഘത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന നവജീവൻ സ്വാശ്രയ സംഘം നേതൃത്തിൽ ശുചീക്കണം നടത്തി

മുണ്ടക്കയം :പറത്താനം സെൻ്റ് മേരിസ് സ്വാശ്രയ സംഘത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന നവജീവൻ സ്വാശ്രയ സംഘം നേതൃത്തിൽ പറത്താനം കുളം ഭാഗവും ചെക്ക് ഡാം പരിസരവും ശൂചീകരിക്കുകയും മുണ്ടക്കയം…

10 months ago

മുണ്ടക്കയത്ത് പന്നിമലർത്ത് !വില്ലൻ കാട്ടുപന്നി തന്നെ, നിയന്ത്രിതവേട്ട വേണമെന്ന് ഇരകൾ

കോട്ടയത്തെ പ്രശസ്തമായ ഒരുതരം ചീട്ടുകളിയായിരുന്നു പന്നിമലർത്ത്. ഭാഗ്യത്തിന്റെ നേർവരമ്പുകളിൽ വിജയവും തോൽവിയും മാറിമറിയുന്ന കളി. എന്നാൽ കാട്ടുപന്നിയുമായുള്ള ജില്ലയിലെ കളികളിൽ തോൽവി എന്നും കർഷകനു തന്നെ. ആന…

10 months ago

കാഞ്ഞിരപ്പള്ളിയിൽ വിദ്യാർത്ഥിനി ബസിൽ നിന്നും തെറിച്ച് വീണ സംഭവം: ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ കേസെടുത്ത് കാഞ്ഞിരപ്പള്ളി പൊലീസ്! ഡ്രൈവറിന്റെ ലൈസൻസ് റദ്ദാക്കും

കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ ബസില്‍ നിന്ന് വീണ് വിദ്യാർഥിനിക്ക് പരിക്കേറ്റ സംഭവത്തില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു. കാഞ്ഞിരപ്പള്ളി പോലീസാണ് ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തത്. പരിക്കേറ്റ…

10 months ago

മുണ്ടക്കയം ബസ് സ്റ്റാൻഡിൽ കംഫർട്ടേഷൻ സമീപത്ത് ഉണ്ടെങ്കിലും പൊതു സ്ഥലത്തെ മല മൂത്ര വിസർജനം വ്യപകമാവുന്നു, സിസിടിവി ക്യാമറകൾ വേണമെന്ന് നാട്ടുകാർ…ശുചിമുറിയുടെ പരിസരത്തു മൂത്രം തളം കെട്ടിക്കിടന്ന് സ്റ്റാൻഡിലാകെ ദുർഗന്ധമായി

മുണ്ടക്കയം :കംഫർട്ടേഷൻ സമീപത്ത് ഉണ്ടെങ്കിലും പൊതു സ്ഥലത്തെ മല മൂത്ര വിസർജനം വ്യപകമാവുന്നു സിസി ടീവീ ക്യാമറകൾ വേണമെന്ന് നാട്ടുകാർ,ശുചിമുറിയുടെ പരിസരത്തു മൂത്രം തളം കെട്ടിക്കിടന്ന് സ്റ്റാൻഡിലാകെ…

10 months ago