പുഞ്ചവയലിലെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ ഗുണ്ടായിസത്തിനെതിരെയും, സമാന്തര സർവ്വീസിനെതിരെയും പ്രതിക്ഷേധിച്ച് ഇന്ന് മുതൽ പുഞ്ചവയൽ റൂട്ടിലെ ബസുകൾ അനിശ്ചിത കാലത്തേയ്ക്ക് സർവ്വീസ് നിർത്തിവെയ്ക്കുകയും ചെയ്തതിനെ തുടർന്ന് യാത്രക്കാരും,വിദ്യാർത്ഥികളും വലഞ്ഞു...മുണ്ടക്കയം…
കാട്ടാന മകനു നേരെ പാഞ്ഞടുക്കുന്നതു കണ്ടു രക്ഷിക്കാന്‍ എത്തിയ പിതാവിനെ കാട്ടനാ ആക്രമണത്തിൽ ഞെട്ടലിലാണു പെരുവന്താനം, മുണ്ടക്കയം മേഖലയില്‍ ഉള്ളവര്‍.സ്വകാര്യ എസ്റ്റേറ്റിലെ ടാപ്പിങ് തൊഴിലാളി കാഞ്ഞിരപ്പള്ളി സ്വദേശി…
മുണ്ടക്കയം മുരിക്കുംവയലിൽ പോസ്റ്റ് ഒടിഞ്ഞു ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ മരിച്ചു, ഇന്ന് രാവിലെ 11.30 മണിക്ക് ആയിരുന്നു സംഭവം, മുരിക്കുംവയൽ ഇഞ്ചികുഴിയിൽ ശ്കതമായ കാറ്റത്ത് ചാഞ്ഞ പോസ്റ്റ്…
പെരുവന്താനം മതംബയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം പുരുശോത്തമൻ (64) എന്ന ആളാണ് മരിച്ചത്, കാട്ടാനയുടെ അക്രമണം എന്നാണ് നാട്ടുക്കാർ പറയുന്നത്, സമീപത്തു കാട്ടാനയെ കാണുകയും ചെയ്തു…
പ്രിയപ്പെട്ടവരെ,കിഴക്കൻ കേരളത്തിലെ ഏറ്റവും വലിയ വ്യാപാര കേന്ദ്രങ്ങളിൽ ഒന്നാണ് മുണ്ടക്കയം. വ്യാപാരവും വ്യവസായവും ഉപജീവനത്തിനുള്ള മാർഗ്ഗമായി തിരഞ്ഞെടുത്ത കേരളത്തിലെ ലക്ഷക്കണക്കിന് സാധാരണക്കാരായ ചെറുകിട വ്യാപാരികൾ സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും…
വെട്ടിമാറ്റിയ മരച്ചില്ലകളും റോഡ് നിർമാണത്തിന്റെ അവശിഷ്ടങ്ങളും പൈങ്ങണാ കേരള ഹോട്ടലിന് സമീപത്തെ റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നത്, കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിലും മഴയിലും ഒടിഞ്ഞു വീണ മരച്ചില്ലകളാണ് റോഡരികിൽ…
ജില്ലാ പഞ്ചായത്ത് ഡിവിഷൻ വിഭജനം പൂർത്തിയാക്കി കരട് വിജ്ഞാപനം പുറത്തിറങ്ങിയതോടെ പരാതികളും ഉയരുന്നു. എരുമേലി, പൂഞ്ഞാർ ഡിവിഷനുകളെക്കുറിച്ചാണു പ്രധാനമായും പരാതികൾ ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷൻ കാഞ്ഞിരപ്പള്ളി,…
മുണ്ടക്കയം 35മൈൽ മുതൽ കുപ്പക്കയം,മണിക്കൽ, കടമാൻകുളം, കുപ്പക്കയം, വള്ളിയങ്കാവ്, ചെന്നപ്പാറ എന്നീ റോഡിൽ കിടക്കുന്ന കാലികൾ തുടർച്ചയായി അപകടങ്ങൾ സൃഷ്ടിക്കുന്നു. ഇരുചക്രവാഹന യാത്രക്കാരാണ് കൂടുതലായി അപകടത്തിലാകുന്നത്. കന്നുകാലികൾ റോഡിൽ…
ശക്തമായ കാറ്റിലും മഴയിലും മുണ്ടക്കയം പൈങ്ങനാ കേരള ഹോട്ടലിന് സമീപമുള്ള മരം റോഡിലേക്കു വീണു ഗതാഗതം തടസ്സപ്പെട്ടു. മരച്ചില്ല വീഴുന്ന സമയത്ത് ആരും ഈ വഴി സഞ്ചരിക്കാതിരുന്നത്…
കാഞ്ഞിരപ്പള്ളിയുടെ സ്വപ്ന പദ്ധതിയായ കാഞ്ഞിരപ്പള്ളി ബൈപാസ്സ് യാഥാർഥ്യമാക്കാത്തതിൽ പ്രധിഷേധിച്ച് ബിജെപി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി എം ൽ എ എൻ ജയരാജ് ന്റെ ഓഫീസിലേക്ക്…