കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 29, 2026

Mundakayam

പുഞ്ചവയൽ റൂട്ടിലെ മിന്നൽ ബസ് പണിമുടക്ക്; യാത്രക്കാരും,വിദ്യാർത്ഥികളും വലഞ്ഞു…പണിമുടക്കിനെതിരെ കെഎസ്‌യു ശ്രീ ശബരീഷ കോളജ് യൂണിറ്റ് കമ്മിറ്റി മുണ്ടക്കയം പോലീസിൽ പരാതി നൽകി

പുഞ്ചവയലിലെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ ഗുണ്ടായിസത്തിനെതിരെയും, സമാന്തര സർവ്വീസിനെതിരെയും പ്രതിക്ഷേധിച്ച് ഇന്ന് മുതൽ പുഞ്ചവയൽ റൂട്ടിലെ ബസുകൾ അനിശ്ചിത കാലത്തേയ്ക്ക് സർവ്വീസ് നിർത്തിവെയ്ക്കുകയും ചെയ്തതിനെ തുടർന്ന് യാത്രക്കാരും,വിദ്യാർത്ഥികളും വലഞ്ഞു...മുണ്ടക്കയം...

മുന്‍പു സോഫിയ. ഇപ്പോള്‍ പുരുഷോത്തമന്‍, വന്യമൃഗങ്ങള്‍ക്കിരായായി മനുഷ്യ ജീവനുകള്‍.. വനം വകുപ്പ് കൊട്ടിഘോഷിച്ചു പ്രഖ്യാപിച്ച കര്‍മ്മ പദ്ധതികള്‍ എവിടെ പോയ്. അന്നേ പറഞ്ഞതാ ഇതോന്നും നടപ്പാക്കാന്‍ പോകുന്നില്ലെന്നു ജനങ്ങള്‍

കാട്ടാന മകനു നേരെ പാഞ്ഞടുക്കുന്നതു കണ്ടു രക്ഷിക്കാന്‍ എത്തിയ പിതാവിനെ കാട്ടനാ ആക്രമണത്തിൽ ഞെട്ടലിലാണു പെരുവന്താനം, മുണ്ടക്കയം മേഖലയില്‍ ഉള്ളവര്‍.സ്വകാര്യ എസ്റ്റേറ്റിലെ ടാപ്പിങ് തൊഴിലാളി കാഞ്ഞിരപ്പള്ളി സ്വദേശി...

മുണ്ടക്കയം മുരിക്കുംവയലിൽ പോസ്റ്റ്‌ ഒടിഞ്ഞു കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ മരിച്ചു,. മുണ്ടക്കയം സ്വദേശി സുരേഷ് കെ എസ്

മുണ്ടക്കയം മുരിക്കുംവയലിൽ പോസ്റ്റ്‌ ഒടിഞ്ഞു ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ മരിച്ചു, ഇന്ന് രാവിലെ 11.30 മണിക്ക് ആയിരുന്നു സംഭവം, മുരിക്കുംവയൽ ഇഞ്ചികുഴിയിൽ ശ്കതമായ കാറ്റത്ത് ചാഞ്ഞ പോസ്റ്റ്‌...

പെരുവന്താനം മതംബയിൽ കാട്ടാന ആക്രമണം: ഒരു മരണം… നിലയ്ക്കുന്നില്ല; ആന ചവിട്ടിമെതിക്കുന്ന ജീവിതങ്ങളുടെ കണ്ണീർക്കാഴ്ച

പെരുവന്താനം മതംബയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം പുരുശോത്തമൻ (64) എന്ന ആളാണ് മരിച്ചത്, കാട്ടാനയുടെ അക്രമണം എന്നാണ് നാട്ടുക്കാർ പറയുന്നത്, സമീപത്തു കാട്ടാനയെ കാണുകയും ചെയ്തു...

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുണ്ടക്കയം യൂണിറ്റിന്റെ വാർഷിക പൊതുയോഗവും, മെഗാ കുടുംബ മേളയും ഇന്ന് ജൂലൈ 29 ന് സി.എസ്.ഐ പാരിഷ് ഹാളിൽ

പ്രിയപ്പെട്ടവരെ,കിഴക്കൻ കേരളത്തിലെ ഏറ്റവും വലിയ വ്യാപാര കേന്ദ്രങ്ങളിൽ ഒന്നാണ് മുണ്ടക്കയം. വ്യാപാരവും വ്യവസായവും ഉപജീവനത്തിനുള്ള മാർഗ്ഗമായി തിരഞ്ഞെടുത്ത കേരളത്തിലെ ലക്ഷക്കണക്കിന് സാധാരണക്കാരായ ചെറുകിട വ്യാപാരികൾ സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും...

മുണ്ടക്കയം പൈങ്ങണായിൽ വെട്ടിമാറ്റിയ മരച്ചില്ലകളും അവശിഷ്ടങ്ങളും റോഡരികിൽ; വെട്ടി മാറ്റിയത് ആര്? എടുത്ത് മറ്റേണ്ടത് ആര്

വെട്ടിമാറ്റിയ മരച്ചില്ലകളും റോഡ് നിർമാണത്തിന്റെ അവശിഷ്ടങ്ങളും പൈങ്ങണാ കേരള ഹോട്ടലിന് സമീപത്തെ റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നത്, കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിലും മഴയിലും ഒടിഞ്ഞു വീണ മരച്ചില്ലകളാണ് റോഡരികിൽ...

ജില്ലാ പഞ്ചായത്ത് ‌വിഭജനം; പരാതികൾ ഉയരുന്നു…ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷൻ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ നിയോജക ഡിവിഷനുകളിലായി വിഭജിക്കപ്പെട്ടെന്നാണു പരാതി

ജില്ലാ പഞ്ചായത്ത് ഡിവിഷൻ വിഭജനം പൂർത്തിയാക്കി കരട് വിജ്ഞാപനം പുറത്തിറങ്ങിയതോടെ പരാതികളും ഉയരുന്നു. എരുമേലി, പൂഞ്ഞാർ ഡിവിഷനുകളെക്കുറിച്ചാണു പ്രധാനമായും പരാതികൾ ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷൻ കാഞ്ഞിരപ്പള്ളി,...

അല‍ഞ്ഞുതിരിഞ്ഞ് കന്നുകാലികൾ; ‘പിടിച്ചുകെട്ടാതെ’ പഞ്ചായത്ത്, കുപ്പക്കയം എസ്റ്റേറ്റുകളിൽ വൻതോതിൽ കന്നുകാലികൾ മോഷണം പോവുന്നതായി പരാതിയും

മുണ്ടക്കയം 35മൈൽ മുതൽ കുപ്പക്കയം,മണിക്കൽ, കടമാൻകുളം, കുപ്പക്കയം, വള്ളിയങ്കാവ്, ചെന്നപ്പാറ എന്നീ റോഡിൽ കിടക്കുന്ന കാലികൾ തുടർച്ചയായി അപകടങ്ങൾ സൃഷ്ടിക്കുന്നു. ഇരുചക്രവാഹന യാത്രക്കാരാണ് കൂടുതലായി അപകടത്തിലാകുന്നത്. കന്നുകാലികൾ റോഡിൽ...

ശക്തമായ കാറ്റിലും മഴയിലും മുണ്ടക്കയം പൈങ്ങണാ കേരള ഹോട്ടലിന് സമീപമുള്ള മരച്ചില്ല റോഡിലേക്കു വീണു ഗതാഗതം തടസ്സപ്പെട്ടു

ശക്തമായ കാറ്റിലും മഴയിലും മുണ്ടക്കയം പൈങ്ങനാ കേരള ഹോട്ടലിന് സമീപമുള്ള മരം റോഡിലേക്കു വീണു ഗതാഗതം തടസ്സപ്പെട്ടു. മരച്ചില്ല വീഴുന്ന സമയത്ത് ആരും  ഈ വഴി സഞ്ചരിക്കാതിരുന്നത്...

കാഞ്ഞിരപ്പള്ളിയുടെ സ്വപ്ന പദ്ധതിയായ കാഞ്ഞിരപ്പള്ളി ബൈപാസ്സ് യാഥാർഥ്യമാക്കാത്തതിൽ പ്രധിഷേധിച്ച് ബിജെപി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി എം ൽ എ എൻ ജയരാജ് ന്റെ ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാർച്ച്‌

കാഞ്ഞിരപ്പള്ളിയുടെ സ്വപ്ന പദ്ധതിയായ കാഞ്ഞിരപ്പള്ളി ബൈപാസ്സ് യാഥാർഥ്യമാക്കാത്തതിൽ പ്രധിഷേധിച്ച് ബിജെപി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി എം ൽ എ എൻ ജയരാജ് ന്റെ ഓഫീസിലേക്ക്...

You may have missed