കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 24, 2026

Mundakayam

എരുമേലിയിലെ കെഎസ്ആർടിസി സ്റ്റാൻഡ് മാറ്റാൻ സർക്കാർ സ്ഥലവും സ്വകാര്യ സ്ഥലവും പഞ്ചായത്ത്‌ തിരഞ്ഞുകൊണ്ടിരിക്കേ എരുമേലി- മുണ്ടക്കയം റോഡിൽ പേരൂർത്തോട് ഭാഗത്ത്‌ വനം വകുപ്പിന്റെ കൈവശമുള്ള നാലര ഏക്കർ ഭൂമി റവന്യു പുറമ്പോക്ക് ആണെന്ന രേഖയുമായി പൊതു പ്രവർത്തകൻ രംഗത്ത്

എരുമേലിയിലെ കെഎസ്ആർടിസി സ്റ്റാൻഡ് മാറ്റാൻ സർക്കാർ സ്ഥലവും സ്വകാര്യ സ്ഥലവും പഞ്ചായത്ത്‌ തിരഞ്ഞുകൊണ്ടിരിക്കേ വനം വകുപ്പിന്റെ കൈവശമുള്ള നാലര ഏക്കർ ഭൂമി റവന്യു പുറമ്പോക്ക് ആണെന്ന രേഖയുമായി...

പാറത്തോട് പഞ്ചായത്ത് 15-ാം വാർഡിലെ കുന്നുംഭാഗം റോഡ് സംബന്ധിച്ച് ചിലർ നടത്തുന്ന കുപ്രചരണങ്ങൾ അടിസ്ഥഥാന രഹിതമാണെന്ന് പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ്,

കാഞ്ഞിരപ്പള്ളി: പാറത്തോട് പഞ്ചായത്ത് 15-ാം വാർഡിലെ കുന്നുംഭാഗം റോഡ് സംബന്ധിച്ച് ചിലർ നടത്തുന്ന കുപ്രചരണങ്ങൾ അടിസ്ഥഥാനരഹിതമാണെന്ന് പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശശികുമാർ വാർത്താ സമ്മേളനത്തിൽ...

മുണ്ടക്കയം കരിനിലം മേഖലയിൽ അലഞ്ഞുതിരിഞ്ഞുനടക്കുന്ന കന്നുകാലികള്‍ കൃഷി നശിപ്പിക്കുന്നു,ഉടമകൾ ഉള്ളതും ഇല്ലാത്തതുമായ നിരവധി കന്നുകാലികളാണ് റോഡിലൂടെ നടക്കുന്നത്. ഇത് വാഹനാപകടങ്ങൾക്ക് കാരണമാകുമ്പോഴും അധികൃതർ കണ്ണടക്കുകയാണ്

മുണ്ടക്കയം കരിനിലം ഭാഗത്ത്‌ അമരാവതി തോട്ടം മേഖലയിൽ നിന്നും എത്തുന്ന കന്നുകാലികള്‍ കൃഷി നശിപ്പിക്കുന്നു, കരിനിലം മേഖലയിലെ നിരവധി പേരുടെ കൃഷി ഇടങ്ങളിൽ പശുക്കൾ കയറി കൃഷി...

മുണ്ടക്കയത്ത് കിളി മീൻ ഏറ്റവും കുറഞ്ഞ വിലവിൽ, അവസാനം കിളിമീൻ വില്ലനായി! മുണ്ടക്കയത്ത് കിളിമീൻ കഴിച്ചു നിരവധി ആളുകൾ പ്രൈവറ്റ് ഹോസ്പിറ്റലിൽ… ഛര്‍ദിയും വയറു വേദനയും

മുണ്ടക്കയം : മുണ്ടക്കയം കോസ് വേ പാലത്തിന്റെ സൈഡിൽ നിന്നും മേടിച്ച കിളിമീൻ മത്സ്യം കഴിച്ചു നിരവധി ആളുകൾ മുണ്ടക്കയം പ്രൈവറ്റ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുന്നു. കഴിഞ്ഞ...

വീണുകിട്ടിയ കാൽലക്ഷം തിരികെ നല്‍കി; അഭിമാനമായി യുവാവും, മുണ്ടക്കയത്തെ ഹോംഗാർഡും… ഒപ്പം മുണ്ടക്കയത്തെ ഹെഡ്ലോഡ് യുണിയൻക്കാരും,വ്യാപാരികളും

ഇന്നലെ മുണ്ടക്കയം ടൗണിൽ നിന്നും യുവാവിന്റെ കൈയിൽ നിന്നും 25000 രൂപ നഷ്ടമായി, ആ പണം തിരികെ ലഭിക്കാൻ കാരണക്കാരായത് മുണ്ടക്കയത്തെ ഒരു യുവാവും മുണ്ടക്കയം ടൗണിലെ...

മുണ്ടക്കയം എരുമേലി റോഡിൽ കണ്ണിമല കയറ്റത്തൽ ലോറി മറിഞ്ഞു. കണ്ണിമല അപകടം തുടരുന്നു

പൂഞ്ഞാർ എരുമേലി സംസ്ഥാന പാതയിൽ കണ്ണിമല കയറ്റത്തിൽ ലോറി മറിഞ്ഞു. കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് പുറകോട്ട് ഉരുണ്ട് മറിയുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടുകൂടിയായിരുന്നു അപകടം. കൊല്ലത്ത്...

കലാലയ യൂണിയൻ തിരഞ്ഞെടുപ്പ്:സ്ഥാനാർഥികളെ വിലക്കെടുത്ത് കെ.എസ്.യു, ആരോപണവുമായി SFI

കാഞ്ഞിരപ്പള്ളി: മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിൽ വരുന്ന ക്യാമ്പസുകളിലെ തിരഞ്ഞെടുപ്പിൽ പണമൊഴുക്കി കെഎസ്‌യു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് കേന്ദ്രീകരിച്ച്, വിദ്യാർത്ഥികൾക്ക് വ്യാപകമായി പണം വാഗ്ദാനം ചെയ്തു, സ്ഥാനാർത്ഥികളെ...

പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് തെക്കേമല ഗ്രാമത്തോട് കാട്ടിയ ചതി, തെക്കേമല ഗ്രാമ സംഗമം അട്ടിമറിച്ചത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റാണന്നു കോണ്‍ഗ്രസ് നേതാവ് ഷാജി പുല്ലാട്ട്,

മുണ്ടക്കയം: തെക്കേമല ഗ്രാമ സംഗമം അട്ടിമറിച്ചത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റാണന്നു കോണ്‍ഗ്രസ് നേതാവും ഗ്രാമ പഞ്ചായത്ത് അംഗവുമായി ഷാജി പുല്ലാട്ട് വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.തെക്കേമല നിവാസികള്‍ പ്രതീക്ഷയോടെ...

നിർധന കിഡ്നി രോഗികൾക്ക് സഹായഹസ്തവുമായി മുണ്ടക്കയം ഗ്രാമപഞ്ചായത്ത് : ചികിത്സ ധനസഹായവും ഡയാലിസിസ് കിറ്റ് വിതരണവും നടത്തി

മുണ്ടക്കയം: നിർധന കിഡ്നി രോഗികൾക്ക് സഹായഹസ്തവുമായി മുണ്ടക്കയം ഗ്രാമപഞ്ചായത്ത് . പഞ്ചായത്തിലെ അർഹരായ മുഴുവൻ കിഡ്നി രോഗികൾക്കും, ഒരു വർഷക്കാലയളവിലേക്കുള്ള ഡയാലിസിസ് കിറ്റും, ആശുപത്രി ചിലവിനുള്ള ചികിത്സ...

മുണ്ടക്കയം വണ്ടൻപതാലിൽ റോഡ് അരികിൽ 42 കാരൻ മരിച്ച നിലയിൽ കണ്ടെത്തി

മുണ്ടക്കയം വണ്ടൻപതാലിൽ റോഡ് അരികിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി, വണ്ടൻപതാൽ ഭാഗത്ത് കരിപ്പുറം വെട്ടിക്കൽ ഭാഗം റോഡിന് സമീപമുള്ള സ്വകാര്യ വഴിയിൽ ഇന്ന് ഉച്ചക്ക് ശേഷമാണ്...

You may have missed