കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

Mundakayam

കൂട്ടിക്കൽ പഞ്ചായത്തിൽ നിരവധി ആളുകൾ ബിജെപി അംഗത്വം എടുത്തു.

ബിജെപി കോട്ടയം ഈസ്റ്റ്‌ ജില്ലയിലെ കൂട്ടിക്കൽ പഞ്ചായത്തിൽ നിന്നും വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുമെത്തിയവർക്ക്‌ ബിജെപി അംഗത്വം നൽകി ദേശീയതയിലേയ്ക്ക് സ്വീകരിച്ചു.കൂട്ടിക്കൽ പഞ്ചായത്തിലെ ജനങ്ങളോട് സിപിഎം, കോൺഗ്രസ്‌...

കുഴിയടയ്ക്കൽ ജോലി വെറും തട്ടിക്കൂട്ട് ആയതിന്റെ കാഴ്ച മുണ്ടക്കയം പൈങ്ങണാ വളവിലെ റോഡിലെ കുഴി, മുണ്ടക്കയം ബസ് സ്റ്റാൻഡ് കാവടത്തിലും മൂടിയ കുഴികൾ തെളിയുന്നു

കുഴിയടയ്ക്കൽ ജോലി വെറും തട്ടിക്കൂട്ട് ആയതിന്റെ കാഴ്ചമുണ്ടക്കയം പൈങ്ങണാ വളവിലെ കുഴി.കഴിഞ്ഞ മാസം കേരള ടുഡേ ന്യൂസിന്റെ പരാതിയിൽ കഴിഞ്ഞ ദിവസം ഈ കുഴി മരാമത്ത് ദേശീയ...

മുണ്ടക്കയം ടൗണിൽ ഓട്ടോ ഡ്രൈവറെ മർദിച്ച സംഭവം, അമരാവതി സംയുക്ത ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ ഇന്ന് പണിമുടക്കുന്നു

മുണ്ടക്കയം ടൗണിൽ താന്നി മുട്ടിൽ ബിൽഡിംഗ് മുന്പിലെ ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുന്ന പുളിമൂട്ടിൽ സന്തോഷ് ആണ് അമരാവതി ഓട്ടോ ഓടിക്കുന്ന വിനോദ് എന്ന ഓട്ടോ ഡ്രൈവറെ...

ജെസ്‌ന തിരോധാനം: രണ്ടാംഘട്ടം അന്വേഷണം മുണ്ടക്കയം, പുഞ്ചവയൽ കേന്ദ്രീകരിച്ച്‌

ജെസ്‌ന തിരോധാനക്കേസില്‍ സിബിഐ സ്‌പെഷല്‍ ടീമിന്‍റെ രണ്ടാംഘട്ടം അന്വേഷണം ഒരു വര്‍ഷം പിന്നിടുന്നു. തിരുവനന്തപുരം സിജെഎം കോടതിയുടെ നിര്‍ദേശപ്രകാരം നടത്തുന്ന രണ്ടാംഘട്ടം അന്വേഷണം മുണ്ടക്കയം, പുഞ്ചവയല്‍ പ്രദേശങ്ങള്‍...

ഓട്ടോക്കാർ തമ്മിൽ വാക്കേറ്റം, നടു റോഡിൽ ഗുണ്ടായിസവും ; മുണ്ടക്കയം ടൗണിൽ ഓട്ടോ ഡ്രൈവർക്ക് ക്രൂര മർദ്ദനം…

മുണ്ടക്കയം ടൗണിൽ താന്നിമൂട്ടിൽ ബിൽഡിംഗ്‌ മുന്പിലെ ഓട്ടോ സ്റ്റാൻഡിൽ ആണ് ഇന്ന് ഉച്ചക്ക് ശേഷം ഓട്ടോക്കാർ തമ്മിൽ വാക്കേറ്റവും തുടർന്ന് ഓട്ടോക്കാരന് ക്രൂര മർദ്ദനവും ഏറ്റത്, കഴിഞ്ഞ...

വാതില്‍ തുറന്നിട്ട് മരണപ്പാച്ചില്‍; കഞ്ഞിരപ്പള്ളിയിൽ ബസുകള്‍ക്ക് പിഴ,മുണ്ടക്കയം, പുഞ്ചവയല്‍, മുരിക്കുംവയല്‍, പുലിക്കുന്ന് എന്നിവിടങ്ങളില്‍ സ്റ്റേജ് ക്യാരേജ് പാരലല്‍ സര്‍വിസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെയും നടപടി സ്വീകരിച്ചു.22 കേസുകളിലായി 38,250 രൂപ പിഴ ഈടാക്കി.

കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. ഒമ്ബത് ബസുകളാണ് വാതില്‍ തുറന്നിട്ട് സർവിസ് നടത്തിയതായി കണ്ടെത്തിയത്. ബസില്‍ നിറയെ ആളുകളുമുണ്ടായിരുന്നു. ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും ജോ. ആര്‍.ടി.ഒ ഉദ്യോഗസ്ഥരുമാണ് പരിശോധന...

നടൻ കെ.പി.എ.സി രാജേന്ദ്രൻ അന്തരിച്ചു, മുണ്ടക്കയം ചിറ്റടിയില്‍ ളാഹയില്‍ വീട്ടില്‍

നാടക,സീരിയല്‍ നടൻ കെ.പി.എ.സി രാജേന്ദ്രൻ (73) അന്തരിച്ചു. 43 വർഷമായി കെ.പി.എ.സിയിലെ സ്ഥിരം നടനായിരുന്ന അദ്ദേഹം ഉപ്പും മുളകും സീരിയലില്‍ പടവലം കുട്ടൻ പിള്ള എന്ന കഥാപാത്രത്തെ...

കുടുംബശ്രീ മാകെയർ മുരിക്കുംവയൽ വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു

മുണ്ടക്കയം : വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഇനി ലഘുഭക്ഷണം കഴിക്കാനും സ്റ്റേഷനറി സാധനങ്ങൾ വാങ്ങാനും ഇനി പുറത്തു പോകണ്ട.  ലഘു ഭക്ഷണങ്ങൾ, പാനീയങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ,സാനിറ്ററി നാപ്കിൻ,എന്നിവ സ്കൂൾ...

പെരുവന്താനം മതംബയിൽ രണ്ട് ജീവൻ എടുത്തതും ഒരു കൊലക്കൊമ്പൻ തന്നെ… വനം വകുപ്പ് മൗനത്തിൽ , ജനങ്ങളുടെ ജീവന് പുല്ലു വില

മുണ്ടക്കയം:കാട്ടാനകലിയിൽ ഏതാനും മാസങ്ങൾക്കുള്ളിൽ പൊലിഞ്ഞ് രണ്ട് വിലപ്പെട്ട ജീവനുകൾഅന്ന് സോഫിയ ഇന്നലെ പുരുഷോത്തമൻ ഏതാനും മാസങ്ങൾക്കു മുമ്പ് ഒരു കുടുംബത്തിന്റെ മാതാവിനെയാണ് കൊമ്പൻ പാറയിൽ നഷ്ടമായതെങ്കിൽ ഇന്നലെ...

പുഞ്ചവയലിലെ ഓട്ടോ റിക്ഷാ തൊഴിലാളികളുമായി ഉണ്ടായ . വാക്കേറ്റത്തിൽ ബസുകൾ നടത്തിവന്ന സമരം പിൻവലിച്ചു

മുണ്ടക്കയം: പുഞ്ചവയലിലെ ഓട്ടോ റിക്ഷാ തൊഴിലാളികളുമായി ഉണ്ടായ . വാക്കേറ്റത്തിൽ ബസുകൾ നടത്തിവന്ന സമരം . പൊൻകുന്നം ജോ: RDO ബിജോയി . കോട്ടയം എൻഫോർട്ട്മെന്റ്.RDO മുണ്ടക്കയം...