കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 16, 2026

ഓട്ടോക്കാർ തമ്മിൽ വാക്കേറ്റം, നടു റോഡിൽ ഗുണ്ടായിസവും ; മുണ്ടക്കയം ടൗണിൽ ഓട്ടോ ഡ്രൈവർക്ക് ക്രൂര മർദ്ദനം…

76b37d41-0c2d-440a-bf65-49b7b9bb0ac4.jpg

മുണ്ടക്കയം ടൗണിൽ താന്നിമൂട്ടിൽ ബിൽഡിംഗ്‌ മുന്പിലെ ഓട്ടോ സ്റ്റാൻഡിൽ ആണ് ഇന്ന് ഉച്ചക്ക് ശേഷം ഓട്ടോക്കാർ തമ്മിൽ വാക്കേറ്റവും തുടർന്ന് ഓട്ടോക്കാരന് ക്രൂര മർദ്ദനവും ഏറ്റത്, കഴിഞ്ഞ ദിവസം മുണ്ടക്കയം അർമാണി ബാറിന് മുൻപിൽ വാഹനം ഓവർ ടേക്ക് ചെയ്യുന്നതുമായി ബന്ധപെട്ട് ഓട്ടോകൾ തമ്മിൽ തർക്കിക്കുകയും തുടർന്ന് ഇന്ന് മുണ്ടക്കയം ടൗണിൽ വാക്കേറ്റവും ഓട്ടോ ഡ്രൈവർക്ക് ക്രൂര മർദ്ദനവും ഏറ്റത്, ഓട്ടോയിൽ യാത്രക്കാരും ഉണ്ടായിരുന്നു, തടസ്സം പിടിച്ച ഓട്ടോയിലെ യാത്രക്കാർക്കും മർദ്ദനമേറ്റതായി പറയുന്നു കൂടുതൽ വിവരങ്ങൾ ഉടൻ