Uncategorized

ഏപ്രിൽ 22 വരെ മഴ മുന്നറിയിപ്പ്; ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടി മഴയ്ക്ക് സാധ്യത 

കേരളത്തില്‍ ഏപ്രില്‍ 22 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്.കൊടും ചൂടിനിടെ ഇന്ന് കൊച്ചിക്ക് ആശ്വാസമായി…

2 months ago

പാലായിൽ വനിതാ ഡോക്ടറെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലാ: കോട്ടയം പാലായിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട ഉള്ളന്നൂർ പാറയിരുക്കുന്നതിൽ പടിഞ്ഞാറ്റേതിൽ സുബിൻ പി. വർഗീസിന്റെ…

2 months ago

ഇടുക്കിയിൽ വിനോദസഞ്ചാരികളുടെ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മരണം; ആറുമാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടുന്നു

ഇടുക്കി: നാരകക്കാനം സെന്റ് തോമസ് മൗണ്ടിൽ വിനോദസഞ്ചാരത്തിന് എത്തിയ സംഘം സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മരണം. കൂത്താട്ടുകുളം സ്വദേശികളായ മണ്ണത്തൂർ കാക്കാനിക്കൽ സാറാമ്മ (65),…

2 months ago

കൂട്ടിക്കലിൽ വീട്ടമ്മയുടെ മാല കവർന്ന മോഷ്ടാവ് പിടിയിൽ; പുഞ്ചവയൽ സ്വദേശിയെ ഓടിച്ചിട്ട് പിടികൂടി നാട്ടുകാർ

കൂട്ടിക്കൽ: ചന്തക്കടവ് ഭാഗത്ത് വീട്ടമ്മയുടെ സ്വർണ്ണമാല കവർന്ന മോഷ്ടാവിനെ നാട്ടുകാർ സാഹസികമായി പിടികൂടി. അന്തരിച്ച ചന്തക്കടവ് സ്വദേശി തങ്കോയിയുടെ ഭാര്യയുടെ മാല കവർന്ന പ്രതിയെയാണ് നാട്ടുകാർ പിന്തുടർന്ന്…

2 months ago

കോട്ടയത്ത് വീട്ടിൽ പ്രസവം; കുഞ്ഞിന്റെ മൃതദേഹം കട്ടിലിനടിയിൽ, യുവതി ആശുപത്രിയിൽ

കടുത്തുരുത്തി: കോട്ടയം കടുത്തുരുത്തിയിൽ വീട്ടിൽ പ്രസവിച്ച യുവതിയുടെ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്. വീടിനുള്ളിലെ കട്ടിലിനടിയിൽ നിന്നാണ്…

2 months ago

ഇടുക്കി ഇരട്ടയാറിൽ മദ്യപാനത്തിനിടെ ഉണ്ടായ തർക്കം; കഴുത്തിൽ തുണി കെട്ടി മുറുക്കി സുഹൃത്തിനെ കൊലപ്പെടുത്തി;യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

കട്ടപ്പന: ഇടുക്കി ഇരട്ടയാറിൽ മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തി. ഇരട്ടയാർ വയലുങ്കൽ രാഹുൽ സണ്ണി ആണ് മരിച്ചത്.സുഹൃത്ത് ഇരട്ടയാർ ചക്കക്കാനം സ്വദേശി വള്ളോപ്പള്ളിയിൽ സജയനെ പൊലീസ്…

2 months ago

നിതിൻ രാജിന്റെ കൊലപാതകം: അനാചാരങ്ങളും ജാതീയതയും തിരിച്ചുവരുന്നതിന്റെ സൂചനയെന്ന് മിനി കെ. ഫിലിപ്പ്; മുണ്ടക്കയത്ത് ജനകീയ പ്രതിരോധ സമിതിയുടെ പ്രതിഷേധ സംഗമം

മുണ്ടക്കയം: നിതിൻ രാജിന്റെ കൊലപാതകം സമൂഹത്തിൽ കഴിഞ്ഞ കാലഘട്ടത്തിലെ അനാചാരങ്ങളും ജാതീയ ഉച്ചനീചത്വങ്ങളും തിരിച്ചുവരുന്നു എന്നതിന്റെ അപകടകരമായ സൂചനയാണെന്ന് ജനകീയ പ്രതിരോധ സമിതി ജില്ലാ രക്ഷാധികാരി ശ്രീമതി…

2 months ago

അധ്യാപകരുടെ വിയോഗം വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ നഷ്ടം: കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി നാസർ മുണ്ടക്കയം

വാൽപ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലപ്പുറം പാങ്ങ് ജി.യു.പി സ്കൂളിലെ അധ്യാപകർ മരണപ്പെട്ട സംഭവത്തിൽ കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി നാസർ മുണ്ടക്കയം അനുശോചനം രേഖപ്പെടുത്തി. അധ്യാപകരുടെ അകാല വിയോഗം…

2 months ago

തമിഴ്‌നാട്ടിലും ആവേശം വിതറി മറിയ ഉമ്മന്റെ തിരഞ്ഞെടുപ്പ് പ്രചാരണം

കോട്ടയം: കേരളത്തിന് പിന്നാലെ അയൽസംസ്ഥാനമായ തമിഴ്‌നാട്ടിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി മറിയ ഉമ്മൻ. തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പിൽ കന്യാകുമാരി ജില്ലയിലെ വിളവൻകോട് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി ഡോ.…

2 months ago

മാർച്ച്‌ മാസത്തെ പ്രവർത്തന മികവ് :കാഞ്ഞിരപ്പള്ളി മികച്ച സബ്ഡിവിഷൻ ; ചിങ്ങവനം മികച്ച സറ്റേഷൻ ; ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ പ്രശംസാ പത്രം വിതരണം ചെയ്തു

കോട്ടയം : മാർച്ച്‌ മാസത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽകോട്ടയം ജില്ലയിലെ മികച്ച സ്റ്റേഷനായി ചിങ്ങവനം പോലീസ് സ്റ്റേഷനും മികച്ച സബ്ഡിവിഷനായി കാഞ്ഞിരപ്പള്ളി സബ്ഡിവിഷനും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സേവനം…

2 months ago