മുണ്ടക്കയം: നിതിൻ രാജിന്റെ കൊലപാതകം സമൂഹത്തിൽ കഴിഞ്ഞ കാലഘട്ടത്തിലെ അനാചാരങ്ങളും ജാതീയ ഉച്ചനീചത്വങ്ങളും തിരിച്ചുവരുന്നു എന്നതിന്റെ അപകടകരമായ സൂചനയാണെന്ന് ജനകീയ പ്രതിരോധ സമിതി ജില്ലാ രക്ഷാധികാരി ശ്രീമതി മിനി കെ. ഫിലിപ്പ് അഭിപ്രായപ്പെട്ടു. നിതിൻ രാജിന്റെ കൊലപാതകികളെ ഉടൻ അറസ്റ്റ് ചെയ്യുക, ക്യാമ്പസുകളിലെ മനുഷ്യാവകാശ ലംഘനങ്ങൾ തടയാൻ കർശന നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജനകീയ പ്രതിരോധ സമിതി മുണ്ടക്കയത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
സിജു കൈതമറ്റം അഖില കേരള പ്ലാന്റേഷൻ ലേബർ യൂണിയൻ ജനറൽ സെക്രട്ടറി കെ.കെ. ജലാലുദ്ദീൻ (വെൽഫെയർ പാർട്ടി ), രാജീവ് പുഞ്ചവയൽ (ചെയർമാൻ,മുണ്ടക്കയം സർക്കാർ ആശുപത്രി ജനകീയ സമരസമിതി ) സി.എസ്. പ്രമോദ് ( CSDS), ജെ.ജോൺ (പെൻഷനേഴ്സ് യൂണിയൻ ) വി.പി. കൊച്ചു മോൻ (AlUTUC), മായാ മോൾ. കെ.പി (AIMSS ജില്ലാ സെക്രട്ടറി) Dr: വിദ്യ.ആർ.ശേഖർ, രാജു വട്ടപ്പാറ,ബൈജു തുടങ്ങിയവർ പ്രസംഗിച്ചു.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…