പ്രചാരണത്തിന് മൂന്നാഴ്ചയില്‍ താഴെ മാത്രമുള്ളതിനാല്‍ മണ്ഡലത്തിന്റെ എല്ലാ മേഖലയിലുമെത്താൻ സ്ഥാനാർത്ഥികള്‍ ഓട്ട പ്രദക്ഷിണത്തിലാണ്.പത്രികാ സമർപ്പണത്തിന് ഒരുദിവസം മാത്രം ശേഷിക്കെ കേന്ദ്രമന്ത്രി ജോർജ് കുര്യൻ, ഡോ.എൻ.ജയരാജ്, മോൻസ് ജോസഫ്,…
ഒമാനിലെ മിന്നല്‍പ്രളയത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ഒരാളെ കാണാതായി. തൃത്താല സ്വദേശികളായ ഷംല, യൂസഫ് എന്നിവരാണ് മരിച്ചത്. തൃത്താല സ്വദേശിയായ റംലയെ കാണാതായി. ഇവർക്കുവേണ്ടി തിരച്ചില്‍ തുടരുന്നു.…
കൊല്ലത്തുനിന്നും പാഞ്ചാലിമേട് സന്ദർശിക്കാൻ എത്തിയ വിനോദസഞ്ചാര സംഘം സഞ്ചരിച്ച മിനി ബസ് അപകടത്തിൽപ്പെട്ടു. ഞായറാഴ്ച രാവിലെ 11 മണിയോടെ പാഞ്ചാലിമേടിന് സമീപമുള്ള ഇറക്കത്തിലാണ് അപകടമുണ്ടായത്.നിയന്ത്രണം വിട്ട മിനിബസ്…
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്ക് തിരഞ്ഞെടുപ്പു കമ്മിഷന്റെ സി–വിജിൽ മൊബൈൽ ആപ് വഴി അധികാരികളെ അറിയിക്കാം. തിരഞ്ഞെടുപ്പു പ്രഖ്യാപനം വന്ന മാർച്ച് 15…
കാഞ്ഞിരപ്പള്ളി: പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്) സ്ഥാനാർത്ഥി കെ.പി. മായാമോൾ തന്റെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഉപവരണാധികാരിയായ കാഞ്ഞിരപ്പള്ളി തഹസിൽദാർ…
ഡോക്‌ടർ വന്ദന ദാസ് കൊലപാതക കേസില്‍ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. കൂടാതെ ഇയാള്‍ ഒരു ലക്ഷം രൂപ പിഴയുമടയ്ക്കണം. കൊല്ലം അഡിഷണല്‍ സെഷൻസ്…
ആമസോൺ വെബ് സർവീസസ് (എഡബ്ല്യുഎസ്)-ടെക്സ്റ്റാർസ് പരിശീലന പരിപാടിയിലേക്ക് കോട്ടയത്തെ സ്റ്റാർട്ടപ്പ് സംരഭകനെ തിരഞ്ഞെടുത്തു. കോട്ടയം കാഞ്ഞിരപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് സ്റ്റാർട്ടപ്പായ പ്ലോട്ട്പ്രോ ഡൈനാമിക്സിന്റെ സ്ഥാപകനും…
നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും പ്രധാന മുന്നണികൾക്ക് സ്ഥാനാർത്ഥികളായി. വ്യാഴാഴ്ച രാത്രി നാല് മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ചതോടെയാണ് ചിത്രം…
ഈരാറ്റുപേട്ട: പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിലെ ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നാളെ (മാർച്ച് 21) നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ 11…
പെരുവന്താനം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോലീസ് നടത്തിവരുന്ന കർശന പരിശോധനയിൽ അനധികൃത വിദേശമദ്യവുമായി കടയുടമ പിടിയിലായി. 35 മൈൽ ഭാഗത്ത് 'ഉമാ സ്റ്റോഴ്സ്' എന്ന സ്ഥാപനം നടത്തിവന്നിരുന്ന…