മുണ്ടക്കയം :കേരള ദളിത് ഫ്രണ്ട് (എം) പ്രവർത്തകരുടെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജക മണ്ഡലം ഇടതുമുന്നണി സ്ഥാനാർത്ഥി അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ വിജയത്തിനായി മുണ്ടക്കയത്തെ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച് പ്രചാരണ പ്രവർത്തനങ്ങൾ നടത്തി,കേരള ദളിത് ഫ്രണ്ട് (എം) സംസ്ഥാന കമ്മിറ്റി അംഗം പി.വി.ശ്രീകുമാർ പാറയിലിന്റെ നേതൃത്വത്തിൽ
പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡണ്ട്
വി.വി.സോമൻ വടക്കേ ചെരുവിൽ,ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.ജി. ബിനോയ് കണ്ടാരപള്ളിയിൽ,
ശ്രീകുമാർ ടി.പി. തൊഴുത്തുങ്കൽ,പ്രവീൺകുമാർ എംപി മണ്ണാശ്ശേരി തുടങ്ങിയവർ നേതൃത്വം നല്കി
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…