കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 16, 2026

അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ വിജയത്തിനായി  വോട്ട് തേടി കേരള ദളിത് ഫ്രണ്ട് (എം) പ്രവർത്തകർ

0
IMG-20260407-WA02721.jpg



മുണ്ടക്കയം :കേരള ദളിത് ഫ്രണ്ട് (എം) പ്രവർത്തകരുടെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജക മണ്ഡലം ഇടതുമുന്നണി സ്ഥാനാർത്ഥി അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ വിജയത്തിനായി  മുണ്ടക്കയത്തെ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച് പ്രചാരണ പ്രവർത്തനങ്ങൾ നടത്തി,കേരള ദളിത് ഫ്രണ്ട് (എം)  സംസ്ഥാന കമ്മിറ്റി അംഗം പി.വി.ശ്രീകുമാർ പാറയിലിന്റെ നേതൃത്വത്തിൽ
പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡണ്ട്
വി.വി.സോമൻ വടക്കേ ചെരുവിൽ,ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.ജി. ബിനോയ് കണ്ടാരപള്ളിയിൽ,
ശ്രീകുമാർ ടി.പി. തൊഴുത്തുങ്കൽ,പ്രവീൺകുമാർ എംപി മണ്ണാശ്ശേരി തുടങ്ങിയവർ നേതൃത്വം നല്കി

Leave a Reply

Your email address will not be published. Required fields are marked *