Uncategorized

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഐ.എൻ.ടി.യു.സി: പെരുവന്താനം പോസ്റ്റ് ഓഫീസ് ഉപരോധം 23-ന്

പെരുവന്താനം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഐ.എൻ.ടി.യു.സി (INTUC). പദ്ധതിയെ തകർക്കുന്ന ജനവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് പെരുവന്താനം, കൊക്കയാർ…

1 month ago

കാഞ്ഞിരപ്പള്ളിയിൽ മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ; വലയിലായത് കൂവപ്പള്ളി സ്വദേശി

കാഞ്ഞിരപ്പള്ളി: അതിതീവ്ര പ്രഹരശേഷിയുള്ള രാസലഹരിയായ എം.ഡി.എം.എയുമായി (MDMA) കാഞ്ഞിരപ്പള്ളിയിൽ യുവാവ് പോലീസ് പിടിയിലായി. കൂവപ്പള്ളി സ്വദേശിയായ മെറിൻ ജയിംസിനെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും (ഡാൻസാഫ്) പ്രാദേശിക…

1 month ago

ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുണ്ടക്കയം ഈസ്റ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വമ്പിച്ച സ്വീകരണം 

മുണ്ടക്കയം: പുതുതായി തെരഞ്ഞെടുക്കപ്പെട്ട ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുണ്ടക്കയം ഈസ്റ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വമ്പിച്ച സ്വീകരണം നൽകുന്നു. 2026 ജനുവരി…

1 month ago

മാന്യതയുടെ മുഖംമൂടി അഴിയുന്നു: പൊൻകുന്നം സ്വദേശി  രജിസ്ട്രാറുടെ ‘കവി’ പരിവേഷം പൊളിയുന്നു: അഴിമതിയുടെയും ധൂർത്തിന്റെയും ഞെട്ടിക്കുന്ന കഥകൾ കേരള ടുഡേ ന്യൂസിൽ

സോഷ്യൽ മീഡിയയിൽ കവിതകളും കഥകളുമായി സജീവമായ, താൻ വലിയൊരു സത്യസന്ധനാണെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരു ഉന്നത ഉദ്യോഗസ്ഥനെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. താൻ കൈക്കൂലി വാങ്ങാറില്ലെന്നും അഴിമതിക്കെതിരെ…

1 month ago

പർപ്പിൾ മധുരക്കിഴങ്ങിൽ നിന്ന് ‘ന്യൂട്രാപോട്ട്’; കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിന്റെ അഭിമാന നേട്ടം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് ബോട്ടണി വിഭാഗത്തിന്റെ ഗവേഷണ ഫലമായി പുറത്തിറങ്ങിയ 'ഡൊമിനിക്സ്-ന്യൂട്രാപോട്ട്' (Dominic's-Nutrapot) പർപ്പിൾ മധുരക്കിഴങ്ങ് ഹെൽത്ത് മിക്സ് വിപണിയിലേക്ക്. കോളേജിലെ ബോട്ടണി വിഭാഗം…

1 month ago

വിവാഹവേദിയിൽ  വിവാഹസമ്മാനമായി ‘മംഗല്യവൃക്ഷം’; ശ്രദ്ധേയമായി പൂമരതണലിൻ്റെ ഹരിതസന്ദേശം…മുണ്ടക്കയം ടൗൺ ബേക്കറി ഉടമയുടെ മകളുടെ വിവാഹത്തിന് മംഗല്യവൃക്ഷം കൈമാറി.

മുണ്ടക്കയം: വിവാഹസമ്മാനമായി സ്വർണ്ണവും പട്ടുപുടവകളും നൽകുന്ന പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി, പ്രകൃതിക്ക് കരുതലും വരുംതലമുറയ്ക്ക് തണലുമാകുന്ന 'മംഗല്യവൃക്ഷ'വുമായി പൂമരതണൽ പ്രകൃതി കുടുംബം ശ്രദ്ധേയമാകുന്നു. പരിസ്ഥിതി സംരക്ഷണ…

1 month ago

കാഞ്ഞിരപ്പള്ളി പിടിക്കാൻ ‘ട്രബിൾ ഷൂട്ടർ’ ജിജി അഞ്ചാനി: യുഡിഎഫ് രാഷ്ട്രീയത്തിൽ പുത്തൻ തരംഗം

കാഞ്ഞിരപ്പള്ളി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി മണ്ഡലം തിരിച്ചുപിടിക്കാൻ കരുത്തുറ്റ യുവനേതൃത്വവുമായി യുഡിഎഫ് സജ്ജമാകുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രിയശിഷ്യനും ജില്ലയിലെ മികച്ച സംഘാടകനുമായ ജിജി അഞ്ചാനിയെ…

1 month ago

കാഞ്ഞിരപ്പള്ളിയിൽ യുവാവ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

കാഞ്ഞിരപ്പള്ളി: കൊടുവന്താനത്ത് യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടുവന്താനം വേലംകുഴിയിൽ മൃത്തിൻ ജയദേവ് (32) ആണ് മരിച്ചത്.l വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയാണ് മൃത്തിനെ വീടിനുള്ളിലെ…

1 month ago

പാലായിൽ പുരോഹിതനെ കാറിടിച്ച് വീഴ്ത്തി നിർത്താതെ പോയി; വധശ്രമമെന്ന് കത്തോലിക്കാ കോൺഗ്രസ്, അന്വേഷണം ഊർജിതം

പാലാ: ബിഷപ്പ് ഹൗസിന് സമീപം റോഡ് മുറിച്ചുകടക്കുകയായിരുന്ന പുരോഹിതനെ കാറിടിച്ച് വീഴ്ത്തിയ ശേഷം നിർത്താതെ പോയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കത്തോലിക്കാ കോൺഗ്രസ് പാലാ രൂപത…

1 month ago

മുരിക്കുംവയൽ ഗവണ്മെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ 81-ാമത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും 

മുരിക്കുംവയൽ ഗവണ്മെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ 81-ാമത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ജനുവരി 16 വെള്ളിയാഴ്ച സ്കൂൾ പരിസരത്ത് വെച്ച് നടക്കും. വെള്ളിയാഴ്ച നടക്കുന്ന ചടങ്ങുകൾ…

1 month ago