യുഡിഎഫ് സ്ഥാനാർത്ഥി റോണി കെ ബേബി വെളളാവൂർ പഞ്ചായത്തിൽ സ്ഥാനാർഥി പര്യടനം നടത്തി.
മണിമല: കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി റോണി കെ ബേബി യുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി വെളളാവൂർ പഞ്ചായത്തിൽ സ്ഥാനാർഥി പര്യടനം നടത്തി.കെപിസിസി അംഗം തോമസ്...