ഏഴു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിയ്ക്ക് ആറു വർഷം കഠിന തടവും പിഴയും; ശിക്ഷിച്ചത് ചങ്ങനാശേരി സ്വദേശിയെ
കോട്ടയം: ഏഴു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിയ്ക്ക് ആറു വർഷം കഠിന തടവും 16000 രൂപ പിഴയും. വൈക്കം തലയാഴം തറേപ്പറമ്പ് ഇഞ്ചക്കാനത്ത്...