തെരഞ്ഞെടുപ്പ് ദിനമായ ഏപ്രിൽ 9-ന് സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ സ്ഥാപനങ്ങൾക്കും വേതനത്തോടെ അവധി
തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ 9 ന് വേതനത്തോടെ അവധി നൽകുമെന്ന് ലേബർ കമ്മിഷണറേറ്റ്. വാർത്താക്കുറിപ്പിലാണ് സംസ്ഥാന ലേബർ കമ്മിഷണർ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ സ്ഥാപനങ്ങൾ,...