രാഷ്ട്രീയ ഗോദയിലെ പോരാട്ടം മുറുകുമ്പോഴും വ്യക്തിപരമായ സൗഹൃദവും മാന്യതയും കൈവിടാതെ സ്ഥാനാർത്ഥികൾ ; ആനിക്കാട് ഭഗവതിയുടെ സന്നിധിയിൽ കൈകോർത്ത് ജയരാജും ജോർജ് കുര്യനും
കാഞ്ഞിരപ്പള്ളി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടിലും രാഷ്ട്രീയ മര്യാദയുടെയും സൗഹൃദത്തിന്റെയും മാതൃകയായി കാഞ്ഞിരപ്പള്ളിയിലെ സ്ഥാനാർത്ഥികൾ. ആനിക്കാട് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. എൻ....