പൊൻകുന്നത്ത് ട്രാവലറിൽ മോഷണം; മോഷ്ടാവിനെ കുടുക്കിയത് വാഹനത്തിലുണ്ടായിരുന്ന ‘മുല്ല മാല ‘! മോഷ്ടാക്കൾ പൊൻകുന്നം സ്വദേശികൾ
പൊൻകുന്നം: റോഡരികിൽ പാർക്ക് ചെയ്തിരുന്ന ട്രാവലർ കുത്തിത്തുറന്ന് വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ച പ്രതിയെ സാഹസികമായി പിടികൂടി. പൊൻകുന്നം സ്വദേശിയായ ലോറി ഡ്രൈവറാണ് പോലീസിന്റെയും വാഹന ഉടമയുടെയും കൃത്യമായ...