കാഞ്ഞിരപ്പള്ളിയിൽ ജോർജ് കുര്യൻ്റെ സ്ഥാനാർഥിത്വത്തിൽ പ്രതിക്ഷേധിച്ച്. പാർട്ടി വിടാനൊരുങ്ങി നോബിൾ മാത്യു; ജോർജ് കുര്യന് കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ നിന്നും 20,000 വോട്ട് തികച്ചു കിട്ടില്ലെന്നാണ് നോബിൾ മാത്യു
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിലെ ബിജെപി സ്ഥാനാർഥിയായി കേന്ദ്രമന്ത്രി ജോർജ് കുര്യനെ പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത വിമർശനവുമായി ബിജെപി നേതാവ് . ബിജെപി ന്യൂനപക്ഷമോർച്ച ദേശീയ ഉപാധ്യക്ഷൻ നോബിൾ...