പൂഞ്ഞാർ തെക്കേക്കര ടൗണിലെ ഹംബിൽവാഹനാപകടം പതിവാകുന്നു, നടപടി വേണമെന്ന് നാട്ടുകാർ
പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര ടൗണിലെ ഹംബിൽ കയറി വാഹനങ്ങൾ നിയന്ത്രണംവിട്ടുണ്ടാകുന്ന അപകടങ്ങൾ പതിവാകുന്നതായി പരാതി. നിരവധി വാഹനാപകടങ്ങൾ ഇവിടെ ഉണ്ടായതായി നാട്ടുകാരും വ്യാപാരികളും പറയുന്നു. കൂടുതലും ഇരുചക്ര...