Uncategorized

യുഡിഎഫ് സ്ഥാനാർത്ഥി റോണി കെ ബേബി വെളളാവൂർ പഞ്ചായത്തിൽ സ്ഥാനാർഥി പര്യടനം നടത്തി.

മണിമല: കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി റോണി കെ ബേബി യുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി വെളളാവൂർ പഞ്ചായത്തിൽ സ്ഥാനാർഥി പര്യടനം നടത്തി.കെപിസിസി അംഗം തോമസ്…

2 months ago

പീഡാനുഭവങ്ങൾക്കും കഷ്ടപ്പാടുകൾക്കും അപ്പുറം പ്രകാശപൂർണ്ണമായ ഒരു പുനരുത്ഥാനമുണ്ടെന്ന മഹത്തായ സന്ദേശവുമായി ഈസ്റ്റർ; ഏവർക്കും കേരള ടുഡേ ന്യൂസിൻ്റെ ആശംസകൾ

തിരുവനന്തപുരം: പീഡാനുഭവങ്ങൾക്കും കഷ്ടപ്പാടുകൾക്കും അപ്പുറം പ്രകാശപൂർണ്ണമായ ഒരു പുനരുത്ഥാനമുണ്ടെന്ന മഹത്തായ സന്ദേശവുമായി ലോകമെമ്പാടുമുള്ള വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. നഷ്ടങ്ങളെക്കുറിച്ചുള്ള സങ്കടങ്ങൾക്കിടയിലും പ്രതീക്ഷിക്കാതെ തേടിയെത്തുന്ന നന്മകളാണ് ജീവിതമെന്ന…

2 months ago

ഏന്തയാർ ഇളംകാട് സമീപം കാറിന് പിന്നിൽ ബൈക്കിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ ഇടിച്ച് യുവാവ് മരിച്ചു. മുണ്ടക്കയം ഏന്തയാർ ഇളംകാട് ഭാഗത്ത് ഉണ്ടായ അപകടത്തിൽ കുന്തംപാറ സ്വദേശി ജോസഫ് കൊല്ലിയിൽ ആണ് മരിച്ചത്.റോഡരികിൽ പാർക്ക്…

2 months ago

രാജപ്രതാപമല്ല, സ്‌നേഹത്തിന്റെ അടയാളം; പൂഞ്ഞാർ പാലസിലെത്തി അനുഗ്രഹം വാങ്ങാത്ത സ്ഥാനാർഥികളില്ല!

പൂഞ്ഞാറിന്റെ പ്രതാപമെല്ലാം വിളിച്ചോതുന്ന പൂഞ്ഞാർ കൊട്ടാരത്തിലെത്തി രാജ കുടുംബാംഗങ്ങളുടെ അനുഗ്രഹം വാങ്ങിയാണ് ഓരോ സ്ഥാനാർഥികളും ഇന്നും തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. രാജഭരണം മാറി ജനാധിപത്യ വ്യവസ്ഥിതിയിലൂടെ കടന്നുപോകുമ്പോഴും കൊട്ടാരവും…

2 months ago

സ്‌നേഹത്തണലിൽ പുതുജീവിതം; ഭർത്താവിന് കരൾ പകുത്തുനൽകി സിജി, കാരിത്താസിൽ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം

കോട്ടയം: സ്നേഹത്തിൻ്റെയും കരുതലിൻ്റെയും ഉദാത്ത മാതൃകയായി ഒരു ജീവിതപങ്കാളി. ലിവർ സിറോസിസ് ബാധിച്ച് ജീവിതത്തിനും മരണത്തിനുമിടയിൽ പതറിനിന്ന ഭർത്താവിന് തൻ്റെ കരളിൻ്റെ ഒരു ഭാഗം പകുത്തുനൽകി സിജി…

2 months ago

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവ സ്ഥവകുപ്പ്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി…

2 months ago

റോഡിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ മാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ കുപ്രസിദ്ധ മോഷ്ടാവ് അച്ചായി ഷാജിയെ 24 മണിക്കൂറിനുള്ളിൽ കുമളിയിൽ വെച്ച് പൊക്കി കാഞ്ഞിരപ്പള്ളി പോലീസ്

റോഡിൽ സൈക്കിൾ ചവിട്ടി കളിച്ചുകൊണ്ടിരുന്ന 10 വയസ്സുകാരന്റെ കഴുത്തിൽ കിടന്ന സ്വർണ്ണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ കേസിലെ പ്രതിയെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ജില്ലയിൽ ചിറ്റാർ…

2 months ago

തൊടുപുഴയിൽ ഇടിമിന്നലേറ്റ് 13കാരി മരിച്ചു; രണ്ട് പേർക്ക് പരിക്ക്

ഇടുക്കി തൊടുപുഴയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥിനി മരിച്ചു. പെരുമ്പാവൂർ സ്വദേശി നഫീസത്തുൽ മിസ്രിയയാണ് മരിച്ചത്. പതിമൂന്ന് വയസായിരുന്നു. തൊടുപുഴ ഉറവപ്പാറയിലാണ് സംഭവം. മിസ്രിയയുടെ പിതാവ് അഫ്‌സൽ, തൊടുപുഴ സ്വദേശി…

3 months ago

പെരിയാറിൽ കുളിക്കാനിറങ്ങിയ പതിനാറുകാരൻ മുങ്ങിമരിച്ചു

പനംകൂട്ടിക്ക് സമീപം പെരിയാറിൽ കുളിക്കാനിറങ്ങിയ പതിനാറുകാരൻ കാൽവഴുതി വീണ് മരിച്ചു. കൊന്നത്തടി കമ്പിളികണ്ടം തെക്കുമലയിൽ എഡ്വിൻ (16) ആണ് മരിച്ചത്. മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു…

3 months ago

കോട്ടയം അതിരൂപത ഹെൽത്ത് കമ്മീഷൻ, കാരിത്താസ് ആശുപത്രി, കടുത്തുരുത്തി ഫൊറോന എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘പാലിയേറ്റീവ് കെയർ യൂണിറ്റ് സ്ട്രെങ്തനിങ് പ്രോഗ്രാം’ ശ്രദ്ധേയമായി.

കടുത്തുരുത്തി: കോട്ടയം അതിരൂപത ഹെൽത്ത് കമ്മീഷൻ, കാരിത്താസ് ആശുപത്രി, കടുത്തുരുത്തി ഫൊറോന എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'പാലിയേറ്റീവ് കെയർ യൂണിറ്റ് സ്ട്രെങ്തനിങ് പ്രോഗ്രാം' ശ്രദ്ധേയമായി. മാർച്ച് 1-ന്…

3 months ago