Uncategorized

കാരുണ്യത്തിന്റെ മാലാഖമാരായി ഹോളി എയ്ഞ്ചൽസ് കോളജ് വിദ്യാർത്ഥികൾ; ബേത്ലഹേമിൽ ക്രിസ്മസ് ആഘോഷം

കാഞ്ഞിരപ്പള്ളി: ക്രിസ്മസ് ആഘോഷങ്ങൾ ആർഭാടങ്ങളിൽ ഒതുക്കാതെ പാവപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും സാന്ത്വനമേകി കാഞ്ഞിരപ്പള്ളി ഹോളി എയ്ഞ്ചൽസ് കോളജിലെ അധ്യാപകരും വിദ്യാർത്ഥികളും. 'മാലാഖമാർ ബേത്ലഹേമിൽ' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിലൂടെ…

2 months ago

കീക്കരിക്കാട്ടൂർ തോമസ് തോമസ്(തൊമ്മച്ചൻ -76)   നിര്യാതനായി

മുണ്ടക്കയം: പറത്താനം കീക്കരിക്കാട്ടൂർ തോമസ് തോമസ് (തൊമ്മച്ചൻ - 76) നിര്യാതനായി. ഭൗതിക ശരീരം  നാളെ (  24/12/ 2025   ബുധനാഴ്ച ) രാവിലെ 8 മണിക്ക്…

2 months ago

കുട്ടിക്കാനം ഇറക്കത്തിൽ കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് പോയി; ഡ്രൈവറുടെ മനസാന്നിധ്യത്തിൽ ഒഴിവായത് വൻ ദുരന്തം

ഇടുക്കി: കുട്ടിക്കാനം വളഞ്ഞാംങ്ങാനത്ത് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. ഇറക്കത്തിൽ വച്ച് ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടെങ്കിലും, ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ മൂലം വലിയൊരു ദുരന്തം ഒഴിവായി.…

2 months ago

ശബരിമല തീർത്ഥാടകർ സഞ്ചരിക്കുന്ന വാഹനങ്ങളിൽ പൂമാലകളും ഇലകളും ഉപയോഗിച്ച് നമ്പർ പ്ലേറ്റുകൾ മറയ്ക്കുന്നത് വ്യാപകമാകുന്നു….ചോദിക്കാനും പറയാനും എംവിഡി ഉണ്ടോ?? അതോ ചുക്ക് കാപ്പി വിതരണത്തിൽ ഒതുങ്ങിയോ സുരക്ഷ

ശബരിമല: മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി എത്തുന്ന തീർത്ഥാടക വാഹനങ്ങൾ നിയമങ്ങൾ കാറ്റിൽ പറത്തി നമ്പർ പ്ലേറ്റുകൾ മറച്ച് സർവീസ് നടത്തുന്നത് പതിവാകുന്നു. ഇലകൾ, മാലകൾ, കറുത്ത തുണികൾ എന്നിവ…

2 months ago

മുണ്ടക്കയം കോരുത്തോട് ശബരിമല തീർത്ഥാടകരുടെ വാഹനം ഇടിച്ച ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം; മടുക്ക സ്വദേശി എബി തോമസ് (29) ആണ് മരിച്ചത്

മുണ്ടക്കയം - കോരുത്തോട് റോഡിൽ മടുക്ക പാറമടയ്ക്ക് സമീപം തിങ്കളാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മടുക്ക വയലാകൊമ്പിൽ തോമസിന്റെ മകൻ എബി തോമസ്…

2 months ago

ശബരിമല പാത ചോരയിൽ! അപകടങ്ങൾ തുടർക്കഥ, എരുമേലി ശബരിമല പാതയിൽ അപകടങ്ങൾ കുറയണമെങ്കിൽ വേഗതയ്ക്ക് പൂട്ടിടണം

എരുമേലി ശബരിമല പാതയിൽ അപകടങ്ങൾ കുറയണമെങ്കിൽ വേഗതയ്ക്ക് പൂട്ടിടണം.. ഇന്നും കഴിഞ്ഞ ദിവസവുമുണ്ടായ അപകടങ്ങളിലായി രണ്ട് യുവാക്കളുടെ ജീവൻ നഷ്ടമായി.. ഇന്ന് തുലാപ്പള്ളിയിൽ മറ്റൊരു അപകടത്തിൽ പരിക്കേറ്റത്…

2 months ago

നിര്യാതനായി

മുണ്ടക്കയം: മുണ്ടക്കയം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗവും, ഗ്രാമ പഞ്ചായത്ത്‌ മുൻ അംഗവും, കേരള കോൺഗ്രസ്‌ നേതാവുമായിരുന്ന ആലപ്പാട്ട് എ.വി. ചാക്കോ (ജോണി 65) നിര്യാതനായി,…

2 months ago

കോരുത്തോട് ബൈക്ക് അപകടം: രണ്ട് യുവാക്കൾക്ക് പരിക്ക്: കോരുത്തോട് പുള്ളോലിൽ ബിനോയിയുടെ മകൻ അഭിജിത്ത് (23), പനയ്ക്കൽ മോഹൻദാസിന്റെ മകൻ അനന്ദു എന്നിവർക്കാണ് പരിക്കേറ്റത്

മുണ്ടക്കയം: കോരുത്തോട് ഭാഗത്ത് ഇന്ന് പുലർച്ചെയുണ്ടായ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് പരിക്ക്. പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കോരുത്തോട് പുള്ളോലിൽ ബിനോയിയുടെ മകൻ അഭിജിത്ത് (23),…

2 months ago

വാഹനാപകടത്തിൽ അമൽ ജ്യോതി കോളേജിലെ വിദ്യാർത്ഥി മരിച്ചു: മുണ്ടക്കയം സെന്റ് ആന്റണിസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സാജു സാർന്റെ മകൻ ജെസ്വിൻ സാജു (19 ) ആണ് മരണപ്പെട്ടത്.

വാഹനാപകടത്തിൽ അമൽ ജ്യോതി കോളേജിലെ വിദ്യാർത്ഥി മരിച്ചു കാഞ്ഞിരപ്പള്ളി : സ്കൂട്ടറും തീർത്ഥാടക ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ചു…

2 months ago

പൊൻകുന്നം ശ്രീധരൻ നായർ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി ബിജെപി മെമ്പർമാർ

പൊൻകുന്നം :- ചിറക്കടവിലെ  ബിജെപി മെമ്പർമാർ സത്യപ്രതിജ്ഞയ്ക്ക് മുൻപായി പൊൻകുന്നം ശ്രീധരൻ നായരുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. 8 മെമ്പർമാരുള്ള ബിജെപി ചിറക്കടവിൽ മുഖ്യപ്രതിപക്ഷ സ്ഥാനത്താണ്.…

2 months ago