എരുമേലി: പാചകവാതക വിതരണം താറുമാറായതോടെ എരുമേലി മേഖലയിൽ ജനജീവിതം ദുസ്സഹമാകുന്നു. സിലിണ്ടറുകൾ ബുക്ക് ചെയ്യാൻ പോലും സാധിക്കാത്ത വിധം ഏജൻസികളുടെ സേവനം നിലച്ചതോടെ ഹോട്ടലുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ…
കാഞ്ഞിരപ്പള്ളി: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ടൗണിൽ പോലീസും കേന്ദ്ര സേനയും ചേർന്ന് റൂട്ട് മാർച്ച് നടത്തി. തിരഞ്ഞെടുപ്പ് വേളയിൽ ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനും…
എരുമേലി: മഹാത്മാഗാന്ധി സർവകലാശാലയുടെ 2024-25 വർഷത്തെ നാഷണൽ സർവീസ് സ്കീം (NSS) അവാർഡുകളിൽ മികച്ച നേട്ടം കൈവരിച്ച് എരുമേലി എം.ഇ.എസ് കോളേജ്. മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള അപ്രീസിയേഷൻ…
എരുമേലി: പാചക വാതകത്തിന് മേൽ നിയന്ത്രണം ഏർപ്പെടുത്തി സാധാരണ ജനങ്ങളെയും ചെറുകിട വ്യാപാരികളെയും ദുരിതത്തിലാക്കുന്ന കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് എരുമേലി മണ്ഡലം കമ്മിറ്റി…
മുണ്ടക്കയം: മലബാർ മേഖലയിലേക്കും അട്ടപ്പാടിയിലേക്കും യാത്ര ചെയ്യുന്നവർക്കായി മുണ്ടക്കയത്തുനിന്നും പുതിയ കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിച്ചു. രാവിലെ 6.30-ന് മുണ്ടക്കയത്തുനിന്നും പുറപ്പെടുന്ന ബസ് തൃശ്ശൂർ, പാലക്കാട് വഴി അട്ടപ്പാടിയിലെ…
കോട്ടയം: അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ സർക്കാർ നടപടി സ്വീകരിക്കാത്തതിനാൽ അതിന്റെ അവസാന രക്തസാക്ഷിയായി തൃശ്ശൂരിൽ തെരുവ് നായ ആക്രമണത്തിൽ ദാരുണമായി കൊലചെയ്യപ്പെട്ട കിടപ്പുരോഗി…
പാലാ: സിനിമാക്കഥയെ വെല്ലുന്ന അന്വേഷണമികവിലൂടെ, ഹിറ്റ് ആൻഡ് റൺ കേസിൽ പ്രതിയെ പിടികൂടി പാലാ പോലീസ്. അപകടത്തിൽപ്പെടുത്തി റോഡരികിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞ കാർ യാത്രക്കാരെ മാസങ്ങൾ നീണ്ട…
പെരുവന്താനം: മാലിന്യമുക്തമായ പരിസരം ലക്ഷ്യമിട്ട് പെരുവന്താനം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ബയോ കമ്പോസ്റ്റർ ബിൻ വിതരണോദ്ഘാടനം നടന്നു. പെരുവന്താനം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് രണ്ട് ഘട്ടങ്ങളിലായാണ്…
പൊൻകുന്നം: അഭിഭാഷക രംഗത്തെ 45 വർഷത്തെ സമാനതകളില്ലാത്ത സേവനത്തിന് അഡ്വ. ഡാർലി എം. സെബാസ്റ്റ്യന് കാഞ്ഞിരപ്പള്ളി ബാർ അസോസിയേഷൻ ഏർപ്പെടുത്തിയ ന്യായശക്തി പുരസ്കാരം സമ്മാനിച്ചു. ചീഫ് ജുഡീഷ്യൽ…
പൊൻകുന്നം: പുതിയകാവ് ദേവീക്ഷേത്രത്തിന്റെ പൊൻകുന്നം ബസ് സ്റ്റാൻഡിലെ കാണിക്കവഞ്ചിയുടെ ചില്ല് എറിഞ്ഞുടച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെയാണ് കാണിക്കവഞ്ചിയുടെ ചില്ല് തകർന്ന നിലയിൽ കണ്ടത്. കല്ല് കാണിക്കവഞ്ചിയുടെ…