Uncategorized

നാഷണൽ ഹെൽത്ത് മിഷൻ, കരടികുഴി അങ്കണവാടി, മരിയൻ കോളേജ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കരടികുഴിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കരടികുഴി: നാഷണൽ ഹെൽത്ത് മിഷൻ, കരടികുഴി അങ്കണവാടി, മരിയൻ കോളേജ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കരടികുഴി അഞ്ചാം നമ്പർ അങ്കണവാടിയിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.…

4 days ago

കാഞ്ഞിരപ്പള്ളി പിടിക്കാൻ കേന്ദ്രമന്ത്രി; നിയമസഭാ പോരാട്ടത്തിന് ജോർജ് കുര്യൻ എത്തിയേക്കും

കാഞ്ഞിരപ്പള്ളി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ അപ്രതീക്ഷിത നീക്കത്തിനൊരുങ്ങി ബിജെപി. കേന്ദ്രസഹമന്ത്രി ജോർജ് കുര്യനെ തന്നെ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി രംഗത്തിറക്കിയേക്കും. കഴിഞ്ഞ തവണ അൽഫോൻസ്…

4 days ago

അംഗൻവാടിക്ക് ഭീഷണിയായ മരം വെട്ടുന്നതിനെതിരെ പ്രതിഷേധം; ആത്മഹത്യാ ഭീഷണിയുമായി ഗൃഹനാഥൻ മരത്തിന് മുകളിൽ

പൊൻകുന്നം: ചെറുവള്ളിയിൽ അംഗൻവാടിക്ക് ഭീഷണിയായ മരം മുറിച്ചുമാറ്റാനുള്ള നീക്കത്തിനിടെ നാടകീയ രംഗങ്ങൾ. മരം മുറിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞുകൊണ്ട് ഗൃഹനാഥൻ മരത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി.…

4 days ago

മുണ്ടക്കയത്തിന് വികസനക്കുതിപ്പ്; പുത്തൻചന്ത കളിക്കളവും സാംസ്കാരിക നിലയവും മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും…തുടക്കം കുറിക്കുന്ന പുതിയ പദ്ധതികൾ; പുതിയ നടപ്പാലം,ആധുനിക ബസ് ബേ

മുണ്ടക്കയം: മുണ്ടക്കയത്തിന്റെ മുഖച്ഛായ മാറ്റുന്ന പ്രധാന വികസന പദ്ധതികളുടെ സമർപ്പണവും പുതിയ പ്രവൃത്തികളുടെ നിർമ്മാണോദ്ഘാടനവും മാർച്ച് 3-ന് നടക്കും. വൈകുന്നേരം 3 മണിക്ക് നടക്കുന്ന ചടങ്ങിൽ സംസ്ഥാന…

4 days ago

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ കച്ചവടക്കണ്ണ്; കാന്റീൻ ലേലത്തുക 95,000 രൂപയാക്കിയതിനെതിരെ പ്രതിഷേധം ഇരമ്പുന്നു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി താലൂക്ക് ഗവൺമെന്റ് ആശുപത്രിയിലെ കാന്റീൻ ലേലം സംബന്ധിച്ച പുതിയ നീക്കങ്ങൾ വലിയ ജനകീയ പ്രതിഷേധത്തിന് വഴിതുറക്കുന്നു. വരാനിരിക്കുന്ന സാമ്പത്തിക വർഷത്തെ ലേലത്തിനായി 95,000 രൂപ…

4 days ago

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ നാളെ; നാടിന്റെ വികസനത്തിന് കൈകോർക്കാം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ 2026-2027 സാമ്പത്തിക വർഷത്തെ പദ്ധതി രൂപീകരണത്തിന് മുന്നോടിയായുള്ള വികസന സെമിനാർ നാളെ (ബുധനാഴ്ച) നടക്കും. രാവിലെ 10 മണിക്ക് പഞ്ചായത്ത് ഓഫീസ് ഹാളിലാണ്…

4 days ago

പൂഞ്ഞാറിൽ വീണ്ടും പൂഞ്ഞാർ ആശാൻ; ബിജെപി സ്ഥാനാർഥിയായി പി.സി. ജോർജ് മത്സരിച്ചേക്കും

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി പി.സി. ജോർജ് മത്സരിക്കാനൊരുങ്ങുന്നു. തനിക്ക് പൂഞ്ഞാറിൽ മത്സരിക്കാൻ താത്പര്യമുണ്ടെന്ന് പി.സി. ജോർജ് പാർട്ടി നേതൃത്വത്തെ ഔദ്യോഗികമായി…

5 days ago

ലോക സ്കൗട്ട് ദിനം : എ.കെ.ജെ.എം സ്കൂളിൽ ശതാബ്ദി ആഘോഷവും സഹവാസ ക്യാമ്പും സംഘടിപ്പിച്ചു.

​കാഞ്ഞിരപ്പള്ളി: ലോക സ്കൗട്ട് ദിനത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ മൂന്ന് ദിവസത്തെ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ഫെബ്രുവരി 20-ന് ആരംഭിച്ച ക്യാമ്പ്…

5 days ago

കുരുന്നുകൾക്കായി വർണ്ണക്കൂട്ടൊരുക്കി മുരിക്കുംവയൽ ഗവൺമെന്റ് എൽ.പി.എസ്; കളറിംഗ് മത്സരം ഫെബ്രുവരി 28-ന്

മുണ്ടക്കയം: മുരിക്കുംവയൽ ഗവൺമെൻ്റ് എൽ.പി. സ്‌കൂളിൻ്റെ നേതൃത്വത്തിൽ അങ്കണവാടി, പ്രീ-പ്രൈമറി കുട്ടികൾക്കായി മൂന്നാമത് കളറിംഗ് മത്സരം (ക്രയോൺസ്) സംഘടിപ്പിക്കുന്നു. 2026 ഫെബ്രുവരി 28 ശനിയാഴ്ച രാവിലെ 10…

5 days ago

ട്വന്റി-ട്വന്റിയിൽ വൻ വിള്ളൽ; കുറുവാമുഴിയിലെ മുഴുവൻ പ്രവർത്തകരും കോൺഗ്രസിൽ ചേർന്നു

എരുമേലി: ട്വന്റി-ട്വന്റി പാർട്ടി ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ (NDA) മുന്നണിയിൽ ചേർന്നതിൽ പ്രതിഷേധിച്ച് എരുമേലി കുറുവാമുഴിയിലെ മുഴുവൻ പ്രവർത്തകരും പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. സജി…

5 days ago