Uncategorized

മുരിക്കുംവയൽ ജി.വി.എച്ച്.എസ്.എസിൽ കുടിവെള്ള പദ്ധതിയും പ്രഭാതഭക്ഷണ വിതരണവും ഉദ്ഘാടനം ചെയ്തു

മുരിക്കുംവയൽ: വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ദീർഘകാലമായുള്ള ആവശ്യത്തിന് പരിഹാരമായി മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഭൂഗർഭജല കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി. പദ്ധതിയുടെ ഉദ്ഘാടനം പൂഞ്ഞാർ എം.എൽ.എ…

3 months ago

പൊൻകുന്നം ടൗണിൽ ആംബുലൻസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

പൊൻകുന്നം: കൊല്ലം-തേനി ദേശീയപാതയിൽ പൊൻകുന്നം ബസ് സ്റ്റാൻഡിന് മുൻപിൽ ആംബുലൻസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. തമിഴ്‌നാട് തേനി പളനിചെട്ടിപ്പട്ടി സ്വദേശിയായ മുരുകദാസ് ശങ്കരപാണ്ഡ്യൻ (സ്വദേശി) ആണ് അപകടത്തിൽ…

3 months ago

കേരള രാഷ്ട്രീയത്തിൽ പുതിയ ചലനം: ജോർജ് മാത്യുവിന്റെ നാഷണൽ ഫാർമേഴ്സ് പാർട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

കോട്ടയം: കേരളത്തിലെ മലയോര കർഷകരുടെ ശബ്ദമാകാൻ ലക്ഷ്യമിട്ട് രൂപീകരിച്ച നാഷണൽ ഫാർമേഴ്‌സ് പാർട്ടി (NFP) കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക അംഗീകാരം സ്വന്തമാക്കി. അവിഭക്ത കേരള കോൺഗ്രസ്…

3 months ago

കെ പി സി സി സംസ്കാര സഹിതി   സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 12 മുതൽ 17 വരെ കോട്ടയത്തു വെച്ചു    “ഉത്സവ് 2026 ”  നടത്തപ്പെടുന്നു

കോട്ടയം : കെ പി സി സി സംസ്കാര സഹിതി   സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 12 മുതൽ   17 വരെ കോട്ടയത്തു വെച്ചു നടത്തപ്പെടുന്ന  …

3 months ago

വണ്ടൻമേട് പോലീസിന്റെ ‘മധ്യപ്രദേശ് ദൗത്യം’; അതിർത്തി കടന്ന് പറന്ന് ഫോൺ പിടികൂടി ഇൻസ്പെക്ടർ ഷൈൻ കുമാറും സംഘവും.

വണ്ടൻമേട്: നഷ്ടപ്പെട്ട മൊബൈൽ ഫോൺ സംസ്ഥാന അതിർത്തികൾ കടന്നുള്ള അന്വേഷണത്തിലൂടെ മധ്യപ്രദേശിൽ നിന്നും വീണ്ടെടുത്ത് വണ്ടൻമേട് പോലീസ് മാതൃകയായി. വണ്ടൻമേട് സ്വദേശിനിയായ ശ്രീമതി ആനിയുടെ പരാതിയിലാണ് പോലീസ്…

3 months ago

കാഞ്ഞിരപ്പള്ളി പുതിയ ഫയർ സ്റ്റേഷൻ നിർമ്മാണം: മണ്ണ് പരിശോധന നാട്ടുകാർ തടഞ്ഞു

കാഞ്ഞിരപ്പള്ളി: ഫയർഫോഴ്സിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന്റെ ഭാഗമായി മണ്ണ് പരിശോധനയ്ക്ക് എത്തിയ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. കാഞ്ഞിരപ്പള്ളി-മണിമല റോഡിലെ മണ്ണാറക്കയത്ത് റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള…

3 months ago

ഇളംകുളം അമ്പലത്തിന് സമീപം അപകടം: ലോറിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു; ലോറി നിർത്താതെ പോയി

പൊൻകുന്നം: ദേശീയപാതയിൽ ഇളംകുളം ക്ഷേത്രത്തിന് സമീപം ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. അപകടത്തിന് ശേഷം നിർത്താതെ പോയ ലോറിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. അപകടത്തിന്റെ വിശദാംശങ്ങൾ ഇന്ന്…

3 months ago

കാരുണ്യപ്രവർത്തനങ്ങളിൽ മാതൃകയായി അസോവ; മുണ്ടക്കയം യൂണിറ്റ് വാർഷിക പൊതുയോഗം നടന്നു

മുണ്ടക്കയം: അസോസിയേഷൻ ഓഫ് സീനിയർ ഓഫീസേഴ്സ് ഫോർ വെൽഫയർ ആക്ടിവിറ്റീസ് (അസോവ) മുണ്ടക്കയം വ്യാകുലമാതാ ഫോറോനാ യൂണിറ്റിന്റെ വാർഷിക പൊതുയോഗം സമാപിച്ചു. സേവനപ്രവർത്തനങ്ങൾക്കും ജീവകാരുണ്യ പദ്ധതികൾക്കും ഊന്നൽ…

3 months ago

കൃഷിയെ ജീവനായി സ്നേഹിച്ച ഇടയൻ! കാർഷിക മേഖലയിൽ പൊന്നുവിളയിച്ച ഫാ. മാത്യു കടുക്കുന്നേൽ വിശ്രമജീവിതത്തിലേക്ക്

മുണ്ടക്കയം: പ്രാർത്ഥനയും കൃഷിയും ജീവിതവ്രതമാക്കിയ മാതൃകാ കർഷകനും പ്രകൃതിസ്നേഹിയുമായ ഫാദർ മാത്യു കടുക്കുന്നേൽ തന്റെ 45 വർഷത്തെ സുദീർഘമായ വൈദിക സേവനം പൂർത്തിയാക്കി വിശ്രമജീവിതത്തിലേക്ക് പ്രവേശിക്കുന്നു. മുണ്ടക്കയം…

3 months ago

സഹകരണ ബാങ്ക് ജീവനക്കാരുടെ ദ്വിദിന പരിശീലന പരിപാടി ആരംഭിച്ചു

പെരുവന്താനം സെന്റ് ആന്റണീസ് കോളേന്റെ ആഭിമുഖ്യത്തില്‍ എ.ഐ.സി.റ്റി.ഇ യും, എം.എസ്.എം.ഇ യുമായി സഹകരിച്ച് സഹകരണ ബാങ്ക് ജീവനക്കാർക്കായി ആധുനിക കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്‌മെന്റ് തന്ത്രങ്ങളെ കുറിച്ചും അവയുടെ…

3 months ago