കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 29, 2026

Uncategorized

മുരിക്കുംവയൽ ജി.വി.എച്ച്.എസ്.എസിൽ കുടിവെള്ള പദ്ധതിയും പ്രഭാതഭക്ഷണ വിതരണവും ഉദ്ഘാടനം ചെയ്തു

മുരിക്കുംവയൽ: വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ദീർഘകാലമായുള്ള ആവശ്യത്തിന് പരിഹാരമായി മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഭൂഗർഭജല കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി. പദ്ധതിയുടെ ഉദ്ഘാടനം പൂഞ്ഞാർ എം.എൽ.എ...

പൊൻകുന്നം ടൗണിൽ ആംബുലൻസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

പൊൻകുന്നം: കൊല്ലം-തേനി ദേശീയപാതയിൽ പൊൻകുന്നം ബസ് സ്റ്റാൻഡിന് മുൻപിൽ ആംബുലൻസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. തമിഴ്‌നാട് തേനി പളനിചെട്ടിപ്പട്ടി സ്വദേശിയായ മുരുകദാസ് ശങ്കരപാണ്ഡ്യൻ (സ്വദേശി) ആണ് അപകടത്തിൽ...

കേരള രാഷ്ട്രീയത്തിൽ പുതിയ ചലനം: ജോർജ് മാത്യുവിന്റെ നാഷണൽ ഫാർമേഴ്സ് പാർട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

കോട്ടയം: കേരളത്തിലെ മലയോര കർഷകരുടെ ശബ്ദമാകാൻ ലക്ഷ്യമിട്ട് രൂപീകരിച്ച നാഷണൽ ഫാർമേഴ്‌സ് പാർട്ടി (NFP) കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക അംഗീകാരം സ്വന്തമാക്കി. അവിഭക്ത കേരള കോൺഗ്രസ്...

കെ പി സി സി സംസ്കാര സഹിതി   സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 12 മുതൽ 17 വരെ കോട്ടയത്തു വെച്ചു    “ഉത്സവ് 2026 ”  നടത്തപ്പെടുന്നു

കോട്ടയം : കെ പി സി സി സംസ്കാര സഹിതി   സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 12 മുതൽ   17 വരെ കോട്ടയത്തു വെച്ചു നടത്തപ്പെടുന്ന  ...

വണ്ടൻമേട് പോലീസിന്റെ ‘മധ്യപ്രദേശ് ദൗത്യം’; അതിർത്തി കടന്ന് പറന്ന് ഫോൺ പിടികൂടി ഇൻസ്പെക്ടർ ഷൈൻ കുമാറും സംഘവും.

വണ്ടൻമേട്: നഷ്ടപ്പെട്ട മൊബൈൽ ഫോൺ സംസ്ഥാന അതിർത്തികൾ കടന്നുള്ള അന്വേഷണത്തിലൂടെ മധ്യപ്രദേശിൽ നിന്നും വീണ്ടെടുത്ത് വണ്ടൻമേട് പോലീസ് മാതൃകയായി. വണ്ടൻമേട് സ്വദേശിനിയായ ശ്രീമതി ആനിയുടെ പരാതിയിലാണ് പോലീസ്...

കാഞ്ഞിരപ്പള്ളി പുതിയ ഫയർ സ്റ്റേഷൻ നിർമ്മാണം: മണ്ണ് പരിശോധന നാട്ടുകാർ തടഞ്ഞു

കാഞ്ഞിരപ്പള്ളി: ഫയർഫോഴ്സിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന്റെ ഭാഗമായി മണ്ണ് പരിശോധനയ്ക്ക് എത്തിയ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. കാഞ്ഞിരപ്പള്ളി-മണിമല റോഡിലെ മണ്ണാറക്കയത്ത് റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള...

ഇളംകുളം അമ്പലത്തിന് സമീപം അപകടം: ലോറിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു; ലോറി നിർത്താതെ പോയി

പൊൻകുന്നം: ദേശീയപാതയിൽ ഇളംകുളം ക്ഷേത്രത്തിന് സമീപം ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. അപകടത്തിന് ശേഷം നിർത്താതെ പോയ ലോറിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. അപകടത്തിന്റെ വിശദാംശങ്ങൾ ഇന്ന്...

കാരുണ്യപ്രവർത്തനങ്ങളിൽ മാതൃകയായി അസോവ; മുണ്ടക്കയം യൂണിറ്റ് വാർഷിക പൊതുയോഗം നടന്നു

മുണ്ടക്കയം: അസോസിയേഷൻ ഓഫ് സീനിയർ ഓഫീസേഴ്സ് ഫോർ വെൽഫയർ ആക്ടിവിറ്റീസ് (അസോവ) മുണ്ടക്കയം വ്യാകുലമാതാ ഫോറോനാ യൂണിറ്റിന്റെ വാർഷിക പൊതുയോഗം സമാപിച്ചു. സേവനപ്രവർത്തനങ്ങൾക്കും ജീവകാരുണ്യ പദ്ധതികൾക്കും ഊന്നൽ...

കൃഷിയെ ജീവനായി സ്നേഹിച്ച ഇടയൻ! കാർഷിക മേഖലയിൽ പൊന്നുവിളയിച്ച ഫാ. മാത്യു കടുക്കുന്നേൽ വിശ്രമജീവിതത്തിലേക്ക്

മുണ്ടക്കയം: പ്രാർത്ഥനയും കൃഷിയും ജീവിതവ്രതമാക്കിയ മാതൃകാ കർഷകനും പ്രകൃതിസ്നേഹിയുമായ ഫാദർ മാത്യു കടുക്കുന്നേൽ തന്റെ 45 വർഷത്തെ സുദീർഘമായ വൈദിക സേവനം പൂർത്തിയാക്കി വിശ്രമജീവിതത്തിലേക്ക് പ്രവേശിക്കുന്നു. മുണ്ടക്കയം...

സഹകരണ ബാങ്ക് ജീവനക്കാരുടെ ദ്വിദിന പരിശീലന പരിപാടി ആരംഭിച്ചു

പെരുവന്താനം സെന്റ് ആന്റണീസ് കോളേന്റെ ആഭിമുഖ്യത്തില്‍ എ.ഐ.സി.റ്റി.ഇ യും, എം.എസ്.എം.ഇ യുമായി സഹകരിച്ച് സഹകരണ ബാങ്ക് ജീവനക്കാർക്കായി ആധുനിക കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്‌മെന്റ് തന്ത്രങ്ങളെ കുറിച്ചും അവയുടെ...

You may have missed