ആരോഗ്യമേഖലയിലെ ഹരിതശോഭ; മേരീ ക്വീൻസ് മിഷൻ ആശുപത്രിക്ക് പരിസ്ഥിതി സൗഹാർദ പുരസ്‌കാരം
കാഞ്ഞിരപ്പളളി: കേരളത്തിലെ ഏറ്റവും മികച്ച പരിസ്ഥിതി സൗഹാർദ (Best Green & Sustainable Hospital) ആശുപത്രിക്കുള്ള ധനം അവാർഡ് കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിക്ക് ലഭിച്ചു. കൊച്ചിയിൽ...