കൃഷിക്ക് ഒരുക്കാൻ പറമ്പിൽ തീയിട്ടു; പൊള്ളലേറ്റ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് ഹൈസ്കൂളിലെ മുൻ അധ്യാപകൻ മരിച്ചു
പൂവത്തോട് : കൃഷിക്കായി തോട്ടം തീയിട്ട് ഒരുക്കുന്നതിനിടെ പൊള്ളലേറ്റ് സ്ഥലമുടമയും റിട്ട. അധ്യാപകനുമായ പൂവത്തോട് പൊരിയത്ത് ബേബി സെബാസ്റ്റ്യൻ (70) മരിച്ചു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് ഹൈസ്കൂളിലെ...