ഡിസംബർ ഒന്നിന് മുണ്ടക്കയത്തെ ഭാര്യവീട്ടിൽ പോയപ്പോഴാണ് കാഞ്ഞിരപ്പള്ളിയിൽ നിന്ന് XC 138455 എന്ന ടിക്കറ്റ് എടുത്തത്, കാഞ്ഞിരപ്പള്ളിയിൽ അടിച്ച 20 കോടിയുടെ ക്രിസ്മസ്-പുതുവത്സര ബമ്പർ ‘കൊറിയർ’ വഴി പോയോ? അവകാശവാദവുമായി റിട്ട. എ.എസ്.ഐ കോടതിയിൽ…
20 കോടിയുടെ ക്രിസ്മസ് പുതുവത്സര ബമ്പർ സമ്മാനത്തിന് അവകാശമുന്നയിച്ച് പിറവം പാഴൂർ സ്വദേശിയായ റിട്ട. എ.എസ്.ഐ. രംഗത്ത്. പിറവം പാഴൂർ കോട്ടപ്പുറത്ത് വീട്ടിൽ റിട്ട. എ.എസ്.ഐ. കെ.കെ....