കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ നാളെ; നാടിന്റെ വികസനത്തിന് കൈകോർക്കാം
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ 2026-2027 സാമ്പത്തിക വർഷത്തെ പദ്ധതി രൂപീകരണത്തിന് മുന്നോടിയായുള്ള വികസന സെമിനാർ നാളെ (ബുധനാഴ്ച) നടക്കും. രാവിലെ 10 മണിക്ക് പഞ്ചായത്ത് ഓഫീസ് ഹാളിലാണ്...