കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 18, 2026

Uncategorized

വണ്ടൽപതാൽ അസംബനി കവലയിൽ ഇനി ഹൈമാസ് വെളിച്ചം; ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവ്വഹിച്ചു

മുണ്ടക്കയം: വണ്ടൽപതാൽ അസംബനി കവലയിലെ യാത്രാക്ലേശത്തിനും ഇരുട്ടിനും പരിഹാരമായി സ്ഥാപിച്ച ഹൈമാസ് ലൈറ്റ് തെളിഞ്ഞു. ജോസ് കെ. മാണി എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 1.75...

കാഞ്ഞിരപ്പള്ളിയിൽ കനത്ത കാറ്റിലും മഴയിലും വീടിന് മുകളിലേക്ക് മരം വീണു; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

കാഞ്ഞിരപ്പള്ളി: താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ 23-ാം വാർഡിൽ മാനിടുംകുഴിയിൽ രവി മാധവൻ കുന്നേപറമ്പിലിന്റെ വീടിന്...

കേരള ടുഡേ’ വാർത്തയെ തുടർന്ന് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര ഇടപെടൽ…കാഞ്ഞിരപ്പള്ളി അഞ്ജലിപ്പ ചെക്ക് ഡാം പരിസരം ശുചീകരിച്ചു

കാഞ്ഞിരപ്പള്ളി: 'കേരള ടുഡേ' വാർത്തയെ തുടർന്ന് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര ഇടപെടൽ. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ ചിറ്റാർ പുഴയുടെ ഭാഗമായ അഞ്ജലിപ്പ ചെക്ക് ഡാം പരിസരമാണ് ജനപ്രതിനിധികളുടെ...

സംസ്ഥാനത്തെ മികച്ച വെറ്ററിനറി സർജനായി കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിലെ പറത്താനം വെറ്ററിനറി ഡിസ്‌പെൻസറിയിലെ ഡോ. നെൽസൺ എം. മാത്യു തിരഞ്ഞെടുക്കപ്പെട്ടു

മുണ്ടക്കയം: കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പ് ഏർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച വെറ്ററിനറി സർജനുള്ള പുരസ്കാരം ഡോ. നെൽസൺ എം. മാത്യുവിന്. കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിലെ പറത്താനം വെറ്ററിനറി ഡിസ്‌പെൻസറിയിലെ...

മുരിക്കുംവയൽ ജി.വി.എച്ച്.എസ്.എസിൽ സ്കിൽ ഡെവലപ്മെന്റ് സെന്റർ വിദ്യാർത്ഥികൾക്ക് യാത്രയയപ്പ് നൽകി

മുരിക്കുംവയൽ: ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ സ്കിൽ ഡെവലപ്മെന്റ് സെന്റർ (SDC) വിദ്യാർത്ഥികളുടെ യാത്രയയപ്പ് ചടങ്ങ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ഹൃദ്യമായി നടന്നു. പഠനത്തോടൊപ്പം തൊഴിൽ...

മലയോര ഹൈവേയിൽ ആവേശം വിതറാൻ മിലിന്ദ് സോമൻ; ‘ഹിൽ ഹൈവേ റൺ’ 22-ന് കുട്ടിക്കാനം മരിയൻ കോളേജ് ഗ്രൗണ്ടിൽ മന്ത്രി റോഷി അഗസ്റ്റിൻ ഫ്ലാഗ് ഓഫ് നിർവ്വഹിക്കും

ഇടുക്കി: ജില്ലയുടെ വിനോദസഞ്ചാര മേഖലയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും പുതിയ ഉണർവ് നൽകിക്കൊണ്ട് സംഘടിപ്പിക്കുന്ന 'ഹിൽ ഹൈവേ റൺ' ഫെബ്രുവരി 22-ന് നടക്കും. പ്രശസ്ത ബോളിവുഡ് താരവും...

പ്രാദേശിക വിനോദസഞ്ചാര സാധ്യതകൾക്ക് മുൻഗണന നൽകിക്കൊണ്ടുള്ള പദ്ധതികൾക്ക് മുൻതൂക്കം നൽകി കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു. 

കൂട്ടിക്കൽ: പ്രാദേശിക വിനോദസഞ്ചാര സാധ്യതകൾക്ക് മുൻഗണന നൽകിക്കൊണ്ടുള്ള പദ്ധതികൾക്ക് മുൻതൂക്കം നൽകി കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ ജില്ലാ പഞ്ചായത്ത്‌...

മാതൃകയായി കാഞ്ഞിരപ്പള്ളിയിലെ ജനപ്രതിനിധി; 40 കുടുംബങ്ങളുടെ വീട്ടുകരം സ്വന്തം കയ്യിൽ നിന്നും അടച്ചു, റിട്ട. ബാങ്ക് ഉദ്യോഗസ്ഥ മുതൽ ജനപ്രതിനിധി വരെ; സേവനവഴിയിൽ വിസ്മയമായി ആനിയമ്മ ജോയ്

കാഞ്ഞിരപ്പള്ളി: അധികാരമെന്നത് സേവനത്തിനുള്ള അവസരമാണെന്ന് പ്രവൃത്തിയിലൂടെ തെളിയിക്കുകയാണ് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് (അഞ്ജലിപ്പ) പ്രതിനിധി ആനിയമ്മ ജോയ്. തന്റെ വാർഡിലെ അഞ്ജലിപ്പ പീസ് വില്ലേജിലുള്ള നാൽപ്പതോളം...

ഇടുക്കിയിൽ മദ്യലഹരിയില്‍ പോലീസ് വാഹനത്തില്‍ വച്ച് സഹപ്രവര്‍ത്തകയെ കടന്നുപിടിച്ചു; ഭര്‍ത്താവ് ഇന്‍സ്പെക്ടറായിട്ടും എഎസ്ഐക്കെതിരേ നല്‍കിയ പരാതികള്‍ മുക്കി; നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ അസോസിയേഷന്‍ നേതാവ് കൂടിയായ എഎസ്ഐക്കെതിരേ വകുപ്പു തല നടപടി

ഇടുക്കി: മദ്യപിച്ച് പൊലീസ് വാഹനത്തില്‍ വച്ച് സഹപ്രവര്‍ത്തകയോട് ലൈംഗികാതിക്രമം നടത്തുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്ത ഗ്രേഡ് എ.എസ്.ഐക്കെതിരെ വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ വകുപ്പുതല നടപടി. നിലവില്‍ ഇടുക്കി...

ഇടുക്കിയിൽ മാതാപിതാക്കൾ വഴക്കുപറഞ്ഞതിൽ മനംനൊന്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി വിഷം കഴിച്ച് മരിച്ചു

ഇടുക്കി രാജാക്കാട് : പൂപ്പാറക്ക് സമീപം വിഷം കഴിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനി മരണമടഞ്ഞു… മുരിക്കുംതൊട്ടി മൗണ്ട് ഫോർട്ട്‌ സ്കൂളിലെ പത്താം ക്ലാസ്സ്...