Uncategorized

പൊൻകുന്നം ടൗൺ സിഗ്നലിലെ പരസ്യ പ്രളയം – പരാതി നൽകി ബിജെപി

പൊൻകുന്നം :- കൊല്ലം - ഡിണ്ടുഗൾ ദേശീയപാതയും / പുനലൂർ - മുവാറ്റുപുഴ സംസ്ഥാനപാതയും സംഗമിക്കുന്ന പൊൻകുന്നം ടൗണിലെ പോലീസ് സ്റ്റേഷനോട് ചേർന്നുള്ള സിഗ്നലിൽ ദിശ ബോർഡുകൾ…

6 months ago

ക്രിസ്തുമസ് ആഘോഷങ്ങൾക്ക് നേരെ നടക്കുന്നത് തീവ്രവാദ ആക്രമണം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: പാലക്കാട് പുതുശ്ശേരിയിൽ ക്രിസ്മസ് കരോൾ സംഘത്തിന് എതിരെ ആക്രമണം നടത്തിയത് വർഗിയ തീവ്രവാദി ആണെന്നും ജനാധിപത്യ കേരളത്തിന് ഇത്തരം സംഭവങ്ങൾ അപമാനമാണെന്നും ഇത്തരം വർഗിയ കാടത്തം…

6 months ago

കെ.വി.എം.എസ് ജംഗ്ഷനിൽ ദിശാ ബോർഡുകളില്ല -അയ്യപ്പ ഭക്തർ വലയുന്നു – പരമ്പരാഗത പാതയുടെ പ്രാധാന്യം കുറയ്ക്കാനെന്ന് ആക്ഷേപം

പൊൻകുന്നം : ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ഏറ്റവും കൂടുതൽ അയ്യപ്പഭക്തർ ഉപയോഗിക്കുന്ന പൊൻകുന്നം - എരുമേലി പാതയിലേക്ക് കെ വി എം എസ് ജംഗ്ഷനിൽ ദിശാബോർഡുകൾ ഒന്നും തന്നെയില്ല.…

6 months ago

പ്രവാസത്തിന്റെ നോവും ഓർമ്മകളുമായി സൗദി അറേബ്യയിലെ N.S.H ജുബൈൽ റീജിയണിൽ ജോലി ചെയ്യുന്ന ആൽവിൻ ലീന മാർട്ടിന്റെ ‘ഹൃദയത്തിന്റെ ചിതലുകൾ’ പുറത്തിറങ്ങി… മണൽക്കാറ്റും ഏകാന്തതയും നിറഞ്ഞ പ്രവാസ ജീവിതത്തിനിടയിൽ നിന്നും കരുത്തുറ്റ വരികളുമായി ഒരു പുതിയ കാവ്യസമാഹാരം

ജുബൈൽ: മണൽക്കാറ്റും ഏകാന്തതയും നിറഞ്ഞ പ്രവാസ ജീവിതത്തിനിടയിൽ നിന്നും കരുത്തുറ്റ വരികളുമായി ഒരു പുതിയ കാവ്യസമാഹാരം കൂടി വായനക്കാരിലേക്ക്. സൗദി അറേബ്യയിലെ N.S.H ജുബൈൽ റീജിയണിൽ ജോലി…

6 months ago

വയോധികയെ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്നു; മോഷണം നടത്തിയത് കൊച്ചുമകനും കാഞ്ഞിരപ്പള്ളി സ്വദേശിനിയായ പെണ്‍സുഹൃത്തും…

വയോധികയെ കെട്ടിയിട്ട് സ്വര്‍ണ്ണവും പണവും അപഹരിച്ച സംഭവത്തില്‍ കൊച്ചുമകനും പെണ്‍സുഹൃത്തും പിടിയില്‍. ഇടുക്കി രാജകുമാരി നടുമറ്റത്താണ് സംഭവം. പട്ടാപ്പകല്‍ വീട്ടില്‍ കയറിയാണ് വയോധികയെ കെട്ടിയിട്ട് പണവും സ്വര്‍ണ്ണവും…

6 months ago

ശബരിമല സീസണിലെ അപകട പരമ്പരകൾ :എരുമേലി പ്രസ് ക്ലബ് സെക്രട്ടറി സോജൻ ജേക്കബന്റ ഫേസ് ബുക്ക്‌ പോസ്റ്റ്‌ വൈറൽ ചർച്ച ആവുന്നു

പ്രിയപ്പെട്ടവരെ ..പറയാതെ വയ്യ ....ശബരിമല സീസൺ ആരംഭിച്ചു കഴിഞ്ഞാൽ ഓരോദിനവും പേടിയോടെയാണ് ..പ്രെത്യെകിച്ചും രാത്രിയിലും പുലർച്ചെയും വരുന്ന മൊബൈൽ കാളുകൾ ഒരു മാധ്യമപ്രവർത്തകൻ ആയ ഞാൻ എടുക്കുന്നത്…

6 months ago

കാരുണ്യത്തിന്റെ മാലാഖമാരായി ഹോളി എയ്ഞ്ചൽസ് കോളജ് വിദ്യാർത്ഥികൾ; ബേത്ലഹേമിൽ ക്രിസ്മസ് ആഘോഷം

കാഞ്ഞിരപ്പള്ളി: ക്രിസ്മസ് ആഘോഷങ്ങൾ ആർഭാടങ്ങളിൽ ഒതുക്കാതെ പാവപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും സാന്ത്വനമേകി കാഞ്ഞിരപ്പള്ളി ഹോളി എയ്ഞ്ചൽസ് കോളജിലെ അധ്യാപകരും വിദ്യാർത്ഥികളും. 'മാലാഖമാർ ബേത്ലഹേമിൽ' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിലൂടെ…

6 months ago

കീക്കരിക്കാട്ടൂർ തോമസ് തോമസ്(തൊമ്മച്ചൻ -76)   നിര്യാതനായി

മുണ്ടക്കയം: പറത്താനം കീക്കരിക്കാട്ടൂർ തോമസ് തോമസ് (തൊമ്മച്ചൻ - 76) നിര്യാതനായി. ഭൗതിക ശരീരം  നാളെ (  24/12/ 2025   ബുധനാഴ്ച ) രാവിലെ 8 മണിക്ക്…

6 months ago

കുട്ടിക്കാനം ഇറക്കത്തിൽ കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് പോയി; ഡ്രൈവറുടെ മനസാന്നിധ്യത്തിൽ ഒഴിവായത് വൻ ദുരന്തം

ഇടുക്കി: കുട്ടിക്കാനം വളഞ്ഞാംങ്ങാനത്ത് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. ഇറക്കത്തിൽ വച്ച് ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടെങ്കിലും, ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ മൂലം വലിയൊരു ദുരന്തം ഒഴിവായി.…

6 months ago

ശബരിമല തീർത്ഥാടകർ സഞ്ചരിക്കുന്ന വാഹനങ്ങളിൽ പൂമാലകളും ഇലകളും ഉപയോഗിച്ച് നമ്പർ പ്ലേറ്റുകൾ മറയ്ക്കുന്നത് വ്യാപകമാകുന്നു….ചോദിക്കാനും പറയാനും എംവിഡി ഉണ്ടോ?? അതോ ചുക്ക് കാപ്പി വിതരണത്തിൽ ഒതുങ്ങിയോ സുരക്ഷ

ശബരിമല: മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി എത്തുന്ന തീർത്ഥാടക വാഹനങ്ങൾ നിയമങ്ങൾ കാറ്റിൽ പറത്തി നമ്പർ പ്ലേറ്റുകൾ മറച്ച് സർവീസ് നടത്തുന്നത് പതിവാകുന്നു. ഇലകൾ, മാലകൾ, കറുത്ത തുണികൾ എന്നിവ…

6 months ago