പൊൻകുന്നം :- കൊല്ലം – ഡിണ്ടുഗൾ ദേശീയപാതയും / പുനലൂർ – മുവാറ്റുപുഴ സംസ്ഥാനപാതയും സംഗമിക്കുന്ന പൊൻകുന്നം ടൗണിലെ പോലീസ് സ്റ്റേഷനോട് ചേർന്നുള്ള സിഗ്നലിൽ ദിശ ബോർഡുകൾ ശ്രദ്ധിക്കാത്ത രീതിയിൽ സ്വകാര്യ ആശുപത്രിയുടെ പരസ്യം പതിച്ചതിനെതിരെ ബിജെപി ദേശീയപാത അതോറിറ്റിക്കും കെ എസ് ടി പി ക്കും പരാതി നൽകി.
നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന സിഗ്നലിൽ ദിശ ബോർഡുകൾ കാണാൻ സാധിക്കാത്ത തരത്തിൽ പരസ്യങ്ങൾ സ്ഥാപിച്ചത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ദിശ ബോർഡുകൾ കൊപ്പം ഒരേ നിറത്തിൽ പതിച്ച പരസ്യങ്ങൾ ഡ്രൈവർമാർക്ക് തലവേദന സൃഷ്ടിച്ചിരുന്നു.ബിജെപി കോട്ടയം ജില്ലാ സെക്രട്ടറി ജി ഹരിലാലാണ് പരാതി നൽകിയത്
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…