ഏഴാമത് ഓൾ കേരള ഇന്റർ സ്കൂൾ ചെസ്സ് ടൂർണമെന്റ് മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിൽ വച്ച് ഇരുപത്തിയാറാം തീയതി ശനിയാഴ്ച നടക്കും. CBSE, ICSE, STATE സിലബസിലുള്ള സ്കൂൾ കുട്ടികൾ മറ്റുരക്കുന്ന മത്സരങ്ങൾ രാവിലെ 9.00 am ന് ആരംഭിക്കും. പിടിഎ പ്രസിഡണ്ട് ജിജി നിക്കോളാസ് ചെസ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുകയും സ്കൂൾ കൗൺസിലർ ഫാ. മാത്യു കെ ജെ OFM പിടിഎ വൈസ് പ്രസിഡന്റ്മാരായ സ്വപ്ന റോയ്, ജെം തോമസ് എന്നിവരുടെ സാന്നിധ്യത്തിൽ സമ്മാനദാനം നിർവഹിക്കുകയും ചെയ്യും. മാനേജർ ഫാ. മത്തായി മണ്ണൂർവടക്കേതിൽ, പ്രിൻസിപ്പാൾ ഫാ. തോമസ് നാലന്നടിയിൽ, വൈസ് പ്രിൻസിപ്പാൾ ശ്രീ ആന്റണി കുരുവിള, ചെസ്സ് മാസ്റ്റർ ഷൈജു ആൻഡ്രൂസ് എന്നിവർ നേതൃത്വം നൽകും.
Contact : 9446223354
: 9961160622
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…