Categories: Uncategorized

ചോരക്കളമായി ചോറ്റിയും ചിറ്റാടിയും: അപകടങ്ങൾ തുടർക്കഥ; അധികൃതർക്ക് മൗനം

കാഞ്ഞിരപ്പള്ളി-മുണ്ടക്കയം റോഡിലെ ചോറ്റി, ചിറ്റാടി മേഖലകളിൽ വാഹനാപകടങ്ങൾ നിത്യസംഭവമാകുന്നു. ഈ റൂട്ടിലെ ഏറ്റവും അപകടമേറിയ ഭാഗമായി മാറിയിരിക്കുന്ന ചിറ്റടി ജംക്‌ഷനിൽ കാൽനടയാത്രക്കാർ പോലും റോഡിലിറങ്ങാൻ ഭയക്കുന്ന അവസ്ഥയാണ്. കഴിഞ്ഞ കുറച്ചു നാളുകളായി ഈ ഭാഗത്ത് അപകടം നടക്കാത്ത ആഴ്ചകളില്ലെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.

റോഡിലെ അമിതവേഗതയാന് അപകടങ്ങൾക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വാഹനയാത്രികർക്ക് പുറമെ കാൽനടയാത്രക്കാരും ഇവിടെ വലിയ ഭീഷണിയിലാണ്. ചിറ്റടി ഭാഗത്ത് ഒരാഴ്ചയ്ക്കിടെ ഒന്നിലധികം അപകടങ്ങൾ നടക്കുന്നത് പതിവായിട്ടും, സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

അടിയന്തരമായി ചിറ്റടി ജംക്‌ഷനിലും സമീപ പ്രദേശങ്ങളിലും സുരക്ഷാ ബോർഡുകളും വേഗത നിയന്ത്രിക്കാനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തണമെന്ന് നാട്ടുകാരുടെ ആവിശ്യം

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

എരുമേലിയിൽ മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയുടെ വിദേശ-ഇന്ത്യൻ കറൻസികളുമായി പിടിയിലായ പ്രതിയെ നോട്ടീസ് നൽകി വിട്ടയച്ചു; പണം കോടതി നിർദേശപ്രകാരം ട്രഷറിയിലേക്ക്

എരുമേലി: മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയുടെ വിദേശ-ഇന്ത്യൻ കറൻസികളുമായി പിടിയിലായ പ്രതിയെ ബി.എൻ.എസ് (BNS) നിയമപ്രകാരം…

1 hour ago

ബിജെപി മുണ്ടക്കയം മണ്ഡലം നേതൃയോഗം നടന്നു; പി.സി. ജോർജ് ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: ബിജെപി മുണ്ടക്കയം മണ്ഡലം നേതൃയോഗം ആവേശകരമായി നടന്നു. മണ്ഡലം പ്രസിഡന്റ് അനൂപ് പൂവത്തോലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബിജെപി…

1 hour ago

മികച്ച വെറ്ററിനറി സർജൻ ഡോ. നെൽസൺ എം. മാത്യുവിനെ പാറത്തോട് ഗ്രാമപഞ്ചായത്ത് ആദരിച്ചു

പാറത്തോട്: കേരള സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്തെ മികച്ച വെറ്ററിനറി സർജനായി തിരഞ്ഞെടുത്ത ഡോ. നെൽസൺ എം. മാത്യുവിനെ പാറത്തോട്…

1 hour ago

മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത; പെരുവന്താനത്ത് കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ സോഷ്യൽ വർക്ക് വിദ്യാർത്ഥികൾ ബോധവൽക്കരണവും ശുചീകരണവും സംഘടിപ്പിച്ചു

പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…

5 hours ago

കൊടിമരങ്ങൾ നശിപ്പിച്ചു: മുണ്ടക്കയത്ത് കോൺഗ്രസ് – കെഎസ്‌യു പ്രതിഷേധം

മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…

6 hours ago

മുണ്ടക്കയത്ത് നാളെ ഹിന്ദു ഏകതാ സമ്മേളനം; ഒരുക്കങ്ങൾ പൂർത്തിയായി

മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…

6 hours ago