പാലാ: വാഹനാപകടത്തിൽ മരിച്ച കൂട്ടിക്കൽ സ്വദേശി ഷാജിയുടെ ഭാര്യക്കും മക്കൾക്കും മാതാവിനും നഷ്ടപരിഹാരവും പലിശയും ഉൾപ്പെടെ 65 ലക്ഷം രൂപ നൽകാൻ പാലാ മോട്ടോർ ആക്‌സിഡൻറ്സ് ക്ലെയിം ട്രിബ്യൂണൽ ജഡ്ജ് കെ.പി. പ്രദീപ് ഉത്തരവ് പുറപ്പെടുവിച്ചു. 2019ൽ കൂട്ടിക്കലിൽ ബൈക്കിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിലാണ് ഷാജി മരിച്ചത്.
ന്യൂ ഇന്ത്യ ഇൻഷ്വറൻസ് കമ്പനി ഹർജിക്കാർക്ക് തുക നൽകാനാണ് കോടതി വിധി. ഹർജിക്കാർക്ക് വേണ്ടി അഡ്വക്കറ്റുമാരായ ബിജു ഇളംതുരുത്തിയിൽ, ബിസിമോൻ ചെമ്പൻകുളം, ബിബിൻ മാടപ്പള്ളി, മരിയ തോമസ്എന്നിവർ കോടതിയിൽ ഹാജരായി
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…