കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

18 ദിവസം മുൻപ് കാണാതായ മുണ്ടക്കയം സ്വദേശിയുടെ മൃതദേഹം മീനച്ചിലാറ്റിൽ കണ്ടെത്തി

d29667dd-bc10-4e08-835d-8c7b7713cdeb-1.jpg

മുണ്ടക്കയത്തു നിന്നും 18 ദിവസം മുൻപ് കാണാതായ മുണ്ടക്കയം സ്വേദേശിയുടെ മൃതദേഹം മീനച്ചിലാറ്റിൽ കണ്ടെത്തി, മുണ്ടക്കയം പ്ലാക്കപ്പടി വലിയപുരയ്ക്ൽ സുകുമാരൻ (78) ആണ് മരിച്ചത്.

കാണാതായി 18 ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറും.

You may have missed