എരുമേലി പേരുത്തോട് പെട്രോൾ പമ്പിൽ ഒരു മൊബൈൽ ഫോൺ കളഞ്ഞു കിട്ടിയിട്ടുണ്ട്, ഏറെ നേരമായിട്ടും ഫോണിലേയ്ക്ക് കാൾ വന്നിട്ടില്ല, മൊബൈലിൽ അവസാനം വന്നത് കേരള ടുഡേ ന്യൂസ് ഗ്രൂപ്പിലെ നോട്ടിഫിക്കേഷനാണ്… ഉടമ കേരള ടുഡേ നമ്പറിലോ എരുമേലി പേരുത്തോട് പെട്രോൾ പമ്പിൽ എത്തുകയോ ചെയ്യുക
എരുമേലി പേരുത്തോട് പെട്രോൾ പമ്പിൽ ഒരു മൊബൈൽ ഫോൺ കളഞ്ഞു കിട്ടിയിട്ടുണ്ട്, ഏറെ നേരമായിട്ടും ഫോണിലേയ്ക്ക് കാൾ വന്നിട്ടില്ല, അവസാനം വന്നത് കേരള ടുഡേ ന്യൂസ് ഗ്രൂപ്പിലെ നോട്ടിഫിക്കേഷനാണ്. അത് വഴി പമ്പ് ഉടമ കേരള ടുഡേ ടീമിനെ വിവരം അറിയിക്കുകയും ചെയ്തിട്ടുണ്ട്, മൊബൈൽ ഉടമ 906 106 7806 കേരള ടുഡേ ന്യൂസിൽ വിളിക്കുകയോ എരുമേലി പേരുത്തോട് പെട്രോൾ പമ്പിൽ എത്തുകയോ ചെയ്യുക