മുണ്ടക്കയം : പോലീസ്കാരനും ഭാര്യയും ചേർന്ന് 110 പവനും 45 ലക്ഷവും തട്ടിയെന്നു പരാതി.
കോട്ടയം: ബിസിനസിന്റെ ലാഭ വിഹിതം നൽകാം എന്ന് പറഞ്ഞു ഒരു കുടുംബത്തിൽ നിന്നു 110 പവൻ സ്വർണ്ണവും 45 ലക്ഷം രൂപയും പോലീസ് കാരനും ഭാര്യയുംചേർന്ന് തട്ടിയെടുത്തതായ് പരാതി. വയനാട്ടിൽ ജോലി ചെയ്യുന്ന ഇടുക്കി പെരുവന്താനം സ്വദേശിയായ പോലീസ്കാരനെതിരെ പരാതിയുമായി വണ്ടൻപതാൽ സ്വദേശിനിയാണ് കോടതിയെ സമീപിച്ചത് 2022-2023 കാലയളവിൽ 6 തവണകളായി പണം വാങ്ങിയതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ കേസെടുത്തു അന്വേഷണം നടത്തി വരുകയാണെന്നു പോലീസ് പറഞ്ഞു.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…