കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 27, 2026

സ്വർണവള.. കൈയിലിട്ട പെണ്ണഴകേ… എത്തിത്തൊടാൻ ആവുകില്ല…. സ്വർണവില പിടിവിട്ട് കുതിക്കുന്നു;തൊട്ടാൽ പൊള്ളും; സംസ്ഥാനത്ത് ചരിത്രകുതിപ്പിൽ സ്വർണ്ണ വില; ഗ്രാമിന് 11360/-

0
06adaf4a-eec5-43bc-8a87-f6e9fa007932

സ്വർണവിലയുടെ കുതിപ്പ് കാണുമ്പോൾ സമീപകാലത്ത് ഇറങ്ങിയ ‘നരിവേട്ട’ എന്ന ചലച്ചിത്രത്തിലെ പാട്ടാണ് പലർക്കും മൂളാൻ തോന്നുന്നത്.. ‘‘എത്തിത്തൊടാൻ ആവുകില്ല… മാരിവില്ലാണ് നീ’’. സാധാരണക്കാർക്ക് എത്തിപ്പിടിക്കാനാവാത്ത വിധം പുതിയ ഉയരങ്ങളിലേക്ക് ഓരോ ദിവസവും കുതിച്ചുപായുകയാണ് സ്വർണം. ഗ്രാമിന് ഇപ്പോൾ 11360 രൂപ

Leave a Reply

Your email address will not be published. Required fields are marked *

You may have missed