തൊട്ടാൽ പൊള്ളും പൊന്ന്! പഴയ സ്വർണ്ണം ഒരു ഗ്രാമിന് 10130 സർവ്വകാല റെക്കോർഡിൽ സ്വർണവില; അലാടിസ് ഗോൾഡ് മുണ്ടക്കയം
ഒരു ഗ്രാം പഴയ സ്വര്‍ണത്തിന്റെ വില 10,130 രൂപയാണ്. രാജ്യാന്തര വിപണിയിലെ സ്വര്‍ണ വിലയുടെ വര്‍ധനവാണ് സ്വര്‍ണ വില വര്‍ധനയ്ക്ക് കാരണമായത്. സെപ്റ്റംബര്‍ ഒന്നിന് സ്വര്‍ണവില പവന് 77,640 രൂപയായിരുന്നു.