Categories: Uncategorized

നിർമ്മലിന്റെയും സുഹൃത്തുക്കളുടെയും സത്യസന്ധതയിൽ വീട്ടമ്മയ്ക്ക് തിരികെ ലഭിച്ചത് നഷ്ടപ്പെട്ട രണ്ടുപവന്റെ സ്വർണ്ണമാല

എരുമേലി : വിനോദയാത്രയ്ക്ക് പോയ സുഹൃത്തുക്കൾക്ക് കിട്ടിയ രണ്ടു പവന്റെ സ്വർണമാല തിരികെയേൽപ്പിച്ചു മാതൃകയായി . തിങ്കളാഴ്ച രാവിലെ പെരുന്തേനരുവി ഭാഗത്തുള്ള കുറുമ്പൻ മുഴി പുഴയുടെ തീരത്തു കളഞ്ഞു പോയ 2 പവനോളം തൂക്കമുള്ള സ്വർണ്ണമാല വിനോദയാത്രയ്ക്ക് പോയ നിർമ്മൽ സ്‌കറിയ, പൂനാട്ട്, വലിയതോവാള എന്നയാൾക്കും കൂട്ടുകാർക്കും കിട്ടുകയും യാത്രാമധ്യേ എരുമേലി പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും ആയിരുന്നു.

മാല കളഞ്ഞു കിട്ടിയ കുറുമ്പൻമൂഴി ഉൾപ്പെടുന്ന വെച്ചൂച്ചിറ പോലീസ് സ്റ്റേഷൻ ഉൾപ്പെടെ ഉള്ള പോലീസ് സ്റ്റേഷനുകളിലേക്ക് എരുമേലി സ്റ്റേഷനിൽ നിന്നും ഈ വിവരത്തിന് മെസ്സേജുകൾ പാസ് ചെയ്തു, തുടർന്ന് വെച്ചുച്ചിറ പോലീസ് സ്റ്റേഷനിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ) കളഞ്ഞുപോയ മാലയുടെ ഉടമസ്ഥയെ വിവരമറിയിക്കുകയും മാലയുടെ ഉടമ അജിത സാജൻ, ഈട്ടിക്കൽ, ചാത്തൻതറ എന്ന ആൾ എത്തുകയും യുവാക്കളുടെ സാന്നിധ്യത്തിൽ സ്വർണ്ണമാല സ്റ്റേഷനിൽ വെച്ച് തിരികെ നൽകുകയും ചെയ്തു.

:

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയം ടൗണിൽ രാത്രിയിൽ ലഹരിയിൽ സ്റ്റിയറിംഗ് പിടിച്ച് ഓട്ടോ ഡ്രൈവർ; മുണ്ടക്കയത്ത് യാത്രക്കാർ ഭീതിയിൽ…യാത്രക്കാരെ അസഭ്യം പറച്ചിലും കൈയ്യേറ്റവും; മുണ്ടക്കയത്തെ ‘മദ്യപൻ’ ഡ്രൈവർമാർക്കെതിരെ പോലീസ് കണ്ണ് തുറക്കണമെന്ന ആവശ്യം ശക്തം.

മുണ്ടക്കയം: മുണ്ടക്കയം ടൗണിലും ബസ് സ്റ്റാൻഡ് പരിസരത്തും മദ്യപിച്ചെത്തുന്ന ചില ഓട്ടോ ഡ്രൈവർമാരുടെ ഗുണ്ടായിസം വർദ്ധിക്കുന്നതായി പരാതി. കഴിഞ്ഞദിവസം രാത്രി…

10 hours ago

മുണ്ടക്കയത്ത് സമരം പൂർണ്ണം; സ്ഥാപനങ്ങൾ അടപ്പിച്ചു, ‘ഫോട്ടോ തെളിവുമായി’ ജീവനക്കാർ വീട്ടിലേക്ക്, “സമരക്കാർ വന്നേ… നമുക്ക് വീട്ടിൽ പോകാമേ”; മുണ്ടക്കയത്ത് ജീവനക്കാർ തന്നെ സമരക്കാരെ വിളിച്ചുവരുത്തി സ്ഥാപനം അടപ്പിച്ചു!

മുണ്ടക്കയം: മുണ്ടക്കയം ടൗണിൽ നടന്ന ഹർത്താൽ/സമരം പൂർണ്ണവിജയം. ടൗണിലെ ബാങ്കുകളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും സമരക്കാർ ഇടപെട്ട് അടപ്പിച്ചു. എന്നാൽ…

14 hours ago

സംസ്ഥാനത്ത് ഇന്നും കടുത്ത ചൂട്; നാളെ മുതൽ വേനൽ മഴ ശക്തമാകും: നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും അത്യുഷ്ണ മുന്നറിയിപ്പ്. വയനാടും ഇടുക്കിയും ഒഴികെ ഇല്ലായിടത്തും മുന്നറിയിപ്പ് തുടരുന്നു. കൊടും വേനലിന് ആശ്വാസമായി നാളെ മുതൽ…

3 days ago

മുണ്ടക്കയത്ത് സിഐടിയു മെയ്ദിന റാലിയും പൊതുസമ്മേളനവും മെയ് ഒന്നിന്

മുണ്ടക്കയം: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് സിഐടിയു കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെയ്ദിന റാലിയും പൊതുസമ്മേളനവും മെയ് ഒന്നിന്…

3 days ago

മുണ്ടക്കയം ഹോളി ട്രിനിറ്റി പള്ളി ഭവനപദ്ധതി സമർപ്പണം നാളെ; 8 കുടുംബങ്ങൾക്ക് ഇനി സ്വന്തം വീട്

മുണ്ടക്കയം: സി.എസ്.ഐ മധ്യകേരള മഹായിടവകയിലെ മുണ്ടക്കയം ഹോളി ട്രിനിറ്റി പള്ളിയുടെ 175-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച ഭവനപദ്ധതിയുടെ സമർപ്പണം നാളെ…

3 days ago

കോട്ടയത്ത് കഴുത്തിൽ കത്തിവച്ച് മോഷ്ടാക്കൾ കവർന്നത്‌ 150 രൂപ വിലയുള്ള ഇമിറ്റേഷൻ മാല

കോട്ടയം: മാഞ്ഞൂരിൽ പുലർച്ചെ റോഡിലൂടെ നടന്നുപോവുകയായിരുന്ന വീട്ടമ്മയെ സ്കൂട്ടർ ഇടിപ്പിച്ചു വീഴ്ത്തിയ ശേഷം കത്തികാട്ടി ഭീഷണിപ്പെടുത്തി മാല കവർന്നു. മാഞ്ഞൂർ…

4 days ago