ഇസ്ലാമിക വിശ്വാസ പ്രകാരം വലിയ പ്രത്യേകതയുള്ള ദിവസമാണ് മുഹറം പത്ത്. സ്വേഛാധിപതിയായിരുന്ന ഫറോവയുടെ പീഡനങ്ങളില്‍ നിന്ന് മൂസാന നബിയിലും അനുയായികളും രക്ഷപ്പെട്ട ദിവസം എന്നതാണ് മുഹറം പത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതിനോടുള്ള നന്ദി സൂചകമായി ലോക മുസ്ലിംകള്‍ അല്ലാഹുവിനായി ഈ ദിനത്തില്‍ വ്രതമനുഷ്ഠിച്ച് ആചരിക്കുന്നു.
ഇസ്ലാമിക കലണ്ടർ പ്രകാരം ആദ്യത്തെ മാസം കൂടിയാണ് മുഹറം. നാല് പുണ്യമാസങ്ങളിൽ രണ്ടാമത്തെ മാസവുമായും മുഹറത്തെ കണക്കാക്കുന്നു. മുഹറം പത്തിനോടൊപ്പം തന്നെ 9 ന് വലിയ വിശ്വാസപരമായി വലിയ പ്രധാന്യമാണുള്ളത്. സുന്നി, ഷിയാ വിശ്വാസികള്‍ക്ക് ഇടയില്‍ മുഹറം പത്തിലെ ആചാരവുമായി ബന്ധപ്പെട്ട വലിയ വ്യത്യാസങ്ങളും നിലനില്‍ക്കുന്നു
കേരളത്തിലെ സർക്കാർ നിശ്ചയപ്രകാരം മുഹറം പത്ത് പൊതു അവധിയാണ്. നേരത്തെ തയ്യാറാക്കിയ കലണ്ടർ പ്രകാരം ജുലൈ 6 ഞായറാഴ്ചയാണ് മുഹറം അവധിയായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഇസ്ലാമിക കലണ്ടർ ചന്ദ്രമാസപ്പിറവി പ്രകാരം കണക്കാകുന്നതിലാണ് ഈ വർഷം മുഹറം പത്ത് വരുന്നത് ജുലൈ 7 തിങ്കളാഴ്ചയാണ്.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…