പെരുവന്താനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്തിൽ മഹാത്മാഗാന്ധി ഗ്രാമ സ്വരാജ് വികസന സെമിനാർ പെരുവന്താനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തി മണ്ഡലം പ്രസിഡൻ്റ്
ഷിനോജ് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു
അഴുത ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ ആർ വിജയൻ സ്വാഗതം പറഞ്ഞു. Kpcc ജനറൽ സെക്രട്ടറി അഡ്വ. ട അശോകൻ ഉൽഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ:സിറിയക് തോമസ്, ഡിസിസി സെക്രട്ടറി പി എ അബ്ദുൽ റഷീദ് ,ഏലപ്പാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ജോർജ് ജോസഫ് കൂറും പുറം, തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഷിബിലി സാഹിബ് , മുൻ ബ്ലോക്ക് പ്രസിഡന്റ് എം കെ ഷാജഹാൻമഠത്തിൽ
,പഞ്ചായത്ത് പ്രസിഡൻറ് നിജിനി സംസുദ്ദീൻ, ഡിസിസി അംഗങ്ങളായ വിസി ജോസഫ് ,ജോൺ പി തോമസ്,സി ടി മാത്യു ചരളയിൽ, അഡ്വ.മുഹമ്മദ് ഷിഫ, ജാൻസി ടോമി,പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇ ആർ ബൈജു ഏലപ്പാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ കെ എൻ രാമദാസ്,ഷിയാസ് മുത്തേടത്ത്,ശരത് ഒറ്റപ്ലാക്കൽ,,കുട്ടിച്ചൻവട്ടോത്തു കുന്നേൽ,സജി കോട്ടയ്ക്കപ്പുറം, സണ്ണി പാറയിൽ,പഞ്ചായത്ത് കോർഡിനേറ്റർ സി എസ് നാസർ, പഞ്ചായത്ത് മെമ്പർമാരായ ഷീബ ബിനോയ്,ഗ്രേസി ജോസ്,സിജി എബ്രാഹം ,ഐഎൻ റ്റി യു സി ജില്ലാ സെക്രട്ടറി സണ്ണി കോട്ടക്കു പുറം മണ്ഡലം ഭാരവാഹികൾ,വാർഡ് പ്രസിഡണ്ടുമാർ,ബൂത്ത് പ്രസിഡണ്ടുമാർ, വാർഡ് കമ്മിറ്റിഭാരവാഹികൾ പങ്കെടുത്തു ഏലപ്പാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ എൻ രാമദാസ് കൃതജ്ഞത പറഞ്ഞു. സിപിഎമ്മിൽ നിന്നും രാജിവെച്ച് കോൺഗ്രസിൽ ചേർന്ന് മനോജിനെ ഡിസിസി സെക്രട്ടറി റഷീദ് കോൺഗ്രസിലേക്ക് ഷാൾ അണിയിച്ച്സ്വീകരിച്ചു
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…